അദ്ദേഹം എല്ലാം കേട്ടപ്പോൾ പറഞ്ഞു
“ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്, എനിക്ക് സ്‌മൃതിയെ കണ്ടപ്പോൾ നിയന്ത്രിക്കാന്‍ ആയില്ല, പിന്നെ നിന്റെ ആ നോട്ടം അതെന്നെ അങ്ങനെ ചിന്തിപ്പിച്ചു…..നീ വഴങ്ങുമെന്ന് …. എനിക്കറിയില്ല…അത് വെറും തോന്നൽ മാത്രം ആണെന്ന്!! നീയെന്നെ നോക്കിയ ആ നോട്ടത്തിൽ ഞാനും നീയും കെട്ടിപിടിച്ചുകൊണ്ട് ഒരു കാടിന്റെ ഒത്ത നടുവിൽ ആരാലും ശല്യം ചെയ്യാനില്ലാതെ രതി കേളി ആടുന്നത് കണ്ണിൽ കണ്ടുപോയി …..”
“ഞാൻ തന്നെയാണ് കാരണം അപ്പൊ, ഇത് നടന്നതിൽ….”
“അതെന്തേ…” അദ്ദേഹം അങ്ങനെ ചോദിക്കുമ്പോ എനിക്ക് പാവം തോന്നി…
“ഞാൻ അത് തന്നെയാണ് ദേവ്ജിയെ കാണുമ്പോ വിചാരിച്ചതും!!!!!!!!!!!!”
ദേവ്ജി എന്റെ വിരലിൽ കൈ കൊണ്ട് തലോടികൊണ്ടിരുന്നു….. അദ്ദേഹത്തിന്റെ ചുണ്ട്കൾ ആ നിമിഷം എന്റെ ചുണ്ടോടു ചേർന്ന്….. ഞാനും ആ നിമിഷത്തിനു കൊതിച്ചിരുന്നപോലെ …. സമയം കടന്നുപോയപ്പോൾ…രാജു ഞങ്ങളെ ശബ്ദം കൊണ്ട് ഉണർത്തി……
ചുണ്ടു വിടുവിച്ചുകൊണ്ട് ദേവ്ജി പറഞ്ഞു….
“ഈ ചുംബനം പോലും ….നീയിപ്പോൾ ആഗ്രഹിക്കുന്നു എന്നെനിക്ക് തോന്നിയത് കൊണ്ട് മാത്രമാണ് …..”
ഞാൻ നാണത്തോടെ ചിരിച്ചു …..
“പേര് !…..” ഞാൻ ആദ്യമായി ഒരു കാര്യം അദ്ദേഹത്തോട് ചോദിച്ചു.
“പ്രജ്വൽ ദേവ്!, ഇത് രാജു…. അടുത്ത നാൽക്കവലയിൽ ഞങ്ങൾ ഇറങ്ങും”
അത്കേട്ടപ്പോൾ ദേവ്ജിയുടെ കയ്യിൽ ഞാൻ ഇറുകെ പിടിച്ചു. എനിക്കെന്തോ അയാൾ എന്നെ വിട്ടുപോകുന്നത് താങ്ങാൻ കഴിയുമെന്നു തോന്നിയില്ല. പക്ഷെ എന്ത് ചെയ്യാം, അദ്ദേഹം ഉടനെ വിട്ടു ഇറങ്ങും. രാജു എണീറ്റ് നിന്ന് പുറത്തേക്ക് ആ ഇരുട്ടിലേക്ക് സ്‌ഥലമെത്തിയോ എന്ന് നോക്കി. ഉറപ്പിച്ചപ്പോൾ ഗുരുജിയോട് തലയാട്ടി കാണിച്ചു.
ഗുരുജി അപ്പൊ എന്റെ കൈ വിടുവിച്ചു. ചിരിച്ചു കൊണ്ട് പറഞ്ഞു “എല്ലാം സ്വപ്നമാണെന്നു കരുതി മറക്കുക….” എന്ന് മാത്രം പറഞ്ഞു. ഒരു നിമിഷം ഞാൻ ലോല എന്ന പുസ്തകം വായിച്ചത് ഓർത്തുപോയി. ഒരു പെണ്ണ്, ആ രാത്രി തുടങ്ങുമ്പോ അയാളാൽ അക്രമിക്കപെട്ടുകൊണ്ട് കരഞ്ഞിരുന്നു. പക്ഷെ അയാളെ പിരിയാൻ നേരം അതെകണ്ണുകൾ കരയുന്നത് എന്തൊരു വിരോധാഭാസം ആണ് അല്ലെ അജിത്. സത്യമായിട്ടും അയാളെ എനിക്ക് ചേർത്ത് പിടിക്കണം എന്നുണ്ടായിരുന്നു, കഴിയില്ല എന്നറിഞ്ഞിട്ടും അകന്നു പോകുമ്പോ വേദനിക്കാൻ തക്ക വണ്ണം ആ തോളിൽ ചാഞ്ഞുറങ്ങിയ സമയത് ഞാൻ മറ്റൊരുവളായി മാറിയിരുന്നു. ഞാൻ ആ രാത്രി അയാളോടൊപ്പം കഴിഞ്ഞത് മുഴുവനും മുഴു മനസോടെ ആയിരുന്നു, മനസിറഞ്ഞാണ് ഞാൻ ദേവ്ജിയെ സ്നേഹിച്ചത് അത് ആദ്യം ശരീരം കൊണ്ടും വൈകാതെ എന്റെ മനസുകൊണ്ടും….പക്ഷെ ആ നിമിഷങ്ങൾ എല്ലാം മറന്നു തുടങ്ങാൻ പോവുകയാണ് എന്നറിയുമ്പോ എന്റെ ഇടം നെഞ്ചിലെ പിടച്ചിൽ കണ്ണുകളിൽ നനവായി മാറി. ഏകാന്തതയിൽ എനിക്ക് ഏതൊരു വാക്കുകൾക്കും ആശ്വാസം തരാൻ കഴിയാത്ത വേദനയുമായി ഞാൻ നിന്റെ അടുത്ത് ബസിൽ വന്നിരുന്നു.