ഇത് എന്റെ കഥ 6 [Ibrahim khaleel]

Posted by

എല്ലാവരും പോയി ഇനി മോനെ 5 ആണുങ്ങൾ കുടി വേണം അടയ്ക്കാ കശുവണ്ടി ഇവിടെ എത്തിക്കാൻ അത് ഞാൻ പറഞ്ഞു ഏല്പിച്ചിട്ടുണ്ട് അവർ തോട്ടത്തിൽ എത്തി കാണും…

പിന്നെ ചേച്ചി എല്ലാവർക്കും എത്രയാ സാലറി 350 ആണ് എന്നാ എല്ലാവർക്കും 400 കൊടുത്തോ പിന്നെ നല്ല പണി എടുക്കുന്നവർക്ക് കൂടുതൽ കൊടുത്തോ ഒക്കെ മോനെ പാവങ്ങൾക്ക് സതോഷം ആക്കും പിന്നെ ഖലീൽ വിളിച്ചു പറഞ്ഞു ഇന്ന് വേറെ ഷെഡ് 6 എണ്ണം കെട്ടുന്ന ടീം വരും എന്നു അവർ 20 ദിവസം ടൈം ചോദിച്ചു 20 ദിവസത്തിൽ അവർ പണി തീർത്താൽ മൊത്തം മതിൽ കെട്ടുന്ന പണി കുടി അവർക്ക് കൊടുക്കാം അല്ല മോനെ മതിൽ കേട്ടു ഇപ്പൊ വേണോ ഇതിന്റെ അപ്പുറം ഉള്ള 20 ഏക്കർ അത് മോൻ സംസാരിച്ചില്ലേ.. സംസാരിച്ചു ചേച്ചി അവർ വലിയ റേറ്റ് ആണ് പറയുന്നേ പക്ഷെ നമ്മൾ ഫ്രണ്ട് സൈഡിൽ നിന്നും ആണ് മതിൽ കെട്ടി തുടകുന്നെ അപ്പോൾ അത് അവർ കാണും പിന്നെ അവർക്ക് വില കുറച്ചു തരാൻ താല്പര്യം ഉണ്ടെൽ നമ്മുക്ക് അ ടൈമിൽ കിട്ടും

നല്ല ഐഡിയ ആണ് മോനെ… ഫുഡ്‌ റെഡി ആണോ വിശക്കുന്നു റെഡി നല്ല പുരി ബജി പിന്നെ ഒരു സ്‌ട്രോങ് ചായ കുടിച്ചു ഞാൻ അവിടെ ഇരുന്നു ദുബൈ ബിസ്സിനെസ്സ് ലൈവ് ആയി കണ്ടു കൊണ്ട് ചായ കുടിച്ചു ഇരിക്കുബോൾ ആണ് ഒരു വണ്ടി നിറച്ചു ആൾക്കാരെ കൊണ്ട് 407 കൂടെ ജെസിബി ടിപെർ കല്ല് ഉള്ള വണ്ടി മണൽ ഞാൻ പുറത്തിറങ്ങി വന്നോ ഒക്കെ മുയലാളി വന്നു ഞാൻ പറഞ്ഞു എന്റെ വണ്ടിയിൽ പോകാം എന്നു ചേച്ചി വന്നു

ഞാൻ കുടി വരാം മോനെ അവിടത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം മോൻ വെയിൽ കൊള്ളേണ്ട ഞാൻ കുടി അവരെ അവിടെ ഡ്രോപ്പ് ആക്കി അതെ ചേട്ടാ ചേച്ചി പറയുന്ന സ്ഥലം പിന്നെ ഞാൻ തന്ന പ്ലാൻ ഇല്ലേ അത് പോലെ 6 എണ്ണവും ഒരു മാറ്റവും ഉണ്ടാവാൻ പാടില്ല എല്ലാം എനിക്ക് ഇഷ്ട്ടപെട്ടാൽ ഞാൻ കെട്ടുന്ന വീട്ട് ടൂറിസ്റ്റ് ഹോം മതിൽ മൊത്തം വർക്കും ചേട്ടന് തന്നെ താരം ചേച്ചി വേണ്ട സ്ഥലം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *