വേലക്കാരി കൊണ്ട് തന്ന ചായയും കുടിച്ചു ഞങ്ങൽ ആ വലിയ വീടിനു ഉള്ളിൽ ഇരുന്നു .എൻ്റെ ഉള്ളിൽ ചെറിയ ഒരു പേടി ഇല്ലാതിരുനില്ല ….ആലീന വലിയ സന്തോഷത്തിൽ ആണ് ..നല്ലൊരു തുക ഡിപ്പോസിറ് ചെയ്യിക്കണം എന്നൊക്കെ അവൾ മനസ്സിൽ കണക്കു കൂട്ടി …..
കുറച്ചു കഴിഞ്ഞു ചെക്ക് ബുക്ക് ആയി ആയി സേവ്യർ അച്ചായൻ വന്നു ങ്ങൾക്ക് അഭിമുഖം ആയി ഇരുന്നു ..
തല ഉയർത്തി പരുക്കൻ ശബ്ദത്തോടെ ഗൗരവത്തിൽ ചോദിച്ചു തുടങ്ങി ഏതൊക്കെ ആണ് ഇപ്പൊ ഉള്ള ഡിപ്പോസിറ്റ് പ്ലാൻ ….എനിക്ക് ഇതിൽ ഒന്നും വലിയ വിശ്വാസം ഇല്ലാത്തതു ആണ് പക്ഷെ മോളെ കണ്ടപ്പോൾ ……….നിങ്ങളുടെ അവസ്ഥ ഓർത്തിട്ടാണ് ഞാൻ രെഹാനോട് സമ്മതിച്ചത് ..
അലീനക്ക് എന്താണ് റിട്ടയേർഡ് ഡോക്ടർ സേവ്യർ പറയുന്നത് എന്ന് മനസ്സിൽ ആയില്ല .രാവിലെ തന്നെ വെള്ളത്തിൽ ആണോ അവൾ ആലോചിച്ചു .
അപ്പോൾ മൊബൈൽ റിംഗ് കേട്ട് സേവ്യർ അച്ചായൻ അകത്തേക്ക് പോയ് .
അലീന വേഗം രഹാനെ വിളിച്ചു അടുത്തി ഇരുത്തി ചോദിച്ചു ഇയാൾ എന്തൊക്കെയാണ് പറയുന്നത് ..
രഹൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ….മോളെ നീ സങ്കടപെടരുത് നിങ്ങൾ ഭാര്യ ഭർത്താക്കൻ ആണ് എന്നാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത് .
ഈ ഡിപ്പോസിറ്റ് കിട്ടിയില്ലെങ്കിൽ നിനക്ക് ജോലി പോകും …വളരെ കഷ്ടത്തിൽ ആണ് നിങ്ങൾ ..എന്നൊക്കെ ഞാൻ തട്ടി വിട്ടു ………സെൻറ്റിഅടിച്ചാൽ മാത്രമേ മൂപര് വീഴത്തോള്ളൂ …… കുട്ടികൾ ഇല്ലാതെ കഷ്ടപെടുന്ന നിങ്ങൾക്കു ഒരു സഹായം ആകുമല്ലോ എന്ന് കൂടി പറഞ്ഞിട്ടുണ്ട് ….ഇതെല്ലാം കേട്ട് അലീനക് ബോധം പോയ പോലെ ആയി .
അവൾ എന്നെ നോക്കി പറഞ്ഞു നമ്മുട് പോകാം ഏട്ടാ …
ഇതൊന്നും ശരി ആകില്ല;
മോളെ നമ്മൾ കുറെ കഷ്ടപെട്ടല്ലേ ഈ ജോലി കിട്ടിയത് ….ഒന്ന് അഡ്ജസ്റ്റ് ചെയ്തു നിന്നാൽ മതി അയാളുടെ മക്കളുടെ ഡിപ്പോസിറ് കൂടി നമ്മുടെ കിട്ടും .