കുടുംബപുരാണം 11 [Killmonger]

Posted by

അമ്മ എന്നെ നിരകണ്ണുകളോടെ നോക്കി തലയാട്ടി…

“ഇനി ഇത് പോലെ എന്തേലും ഉണ്ടേൽ അപ്പൊ എന്റെ അടുത്തോ അല്ലെങ്കിൽ അമ്മയ്ക്ക് വിശ്വസം ഉള്ള വേറെ ആരുടെ അടുത്തോ പറഞ്ഞിരിക്കണം കേട്ടല്ലോ…. “

അമ്മ അതിനും തല ആട്ടി…

“ചുമ്മ തല ആട്ടാതെ…വാ തുറന്ന് പറ…”

“ആ ചെയ്തോളാം…”

“അഹ്.. ഇനി എന്റെ കൊച്ചു ഒന്ന് ചിരിച്ചേ…”

ഞാൻ അമ്മയുടെ മൂക്കിൽ മൂക്ക് ഉരസി കൊണ്ട് പറഞ്ഞു…

അമ്മ എന്നെ നോക്കി നിറഞ്ഞുചിരിച്ചു…. 😁😁

.”അല്ല ഇങ്ങനെ കിടന്ന മതിയോ നമുക്ക് പോണ്ടേ…”

അമ്മ ചിരി നിർത്തി വേണ്ട എന്ന രീതിയിൽ തല ആട്ടി എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു…

ഞാൻ ഒന്ന് ചിരിച്ചിട്ട് അമ്മയെ കെട്ടിപിടിച് കുറച്ചു നേരം കൂടെ കിടന്നു…

.

.

.

വണ്ടിയിൽ വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ അമ്മ മൂകയായിരുന്നു…ഞാൻ അമ്മയുടെ തുടയിൽ വച്ച കയ്യിൽ അമ്മയുടെ കയ്യിൽ ചേർത്ത് പിടിച്ചു…

അമ്മ എന്നെ തിരിഞ്ഞ് നോക്കി, ഞാൻ എന്താണ് എന്ന രീതിയിൽ പുരികം പൊക്കി കാണിച്ചു, അമ്മ ചുമൽ കൂച്ചി ഒന്നും ഇല്ല എന്ന് പറഞ്ഞ് എന്റെ തോളിൽ തല ചായ്ച്ചു….

വീട്ടിൽ ഒരു ഉച്ചയോടെ അടുപ്പിച് ഞങ്ങൾ എത്തി…

അകത്തേക്ക് കേറിയപ്പോൾ തന്നെ ക്രോസ്സ് വിസ്താരം തുടങ്ങി…

“ഞങ്ങൾ ഒന്ന് മാറ്റി വന്നിട്ട് എല്ലാം പറയാം എന്ന് പറഞ്ഞു അവിടന്ന് വലിഞ്ഞു…”

മുകളിൽ എത്തി ഞാൻ ഷർട്ട്‌ ഊര് കസേരയുടെ മുകളിൽ ഇട്ടു…

അപ്പോളാണ് ഞാൻ കട്ടിലിൽ ഹെഡ്സെറ്റും വച്ച് കമഴ്ന്നു കിടക്കുന്ന ഉമയെ കാണുന്നത്…

“ആഹാ.. ചേട്ടന്റെ ഉമ കുട്ടി ഇവിടെ പാട്ട് കേട്ട് കിടക്ക…ഇപ്പൊ ശെരി ആക്കി തരാം.. “

ഞാൻ ശബ്ദം ഉണ്ടാക്കാതെ പതുക്കെ നടന്നു അവളുടെ അടുത്തെത്തി…

“അയ്യോ…അമ്മേ…”

ഒറ്റ ചാട്ടത്തിന് അവളെ ചുറ്റിപ്പിടിച്ച് കട്ടിലിൽ മറിഞ്ഞു, അതിനൊപ്പം തന്നെ അവൾ കാറി കൂവാൻ തുടങ്ങി…

“ഒച്ച വച്ച് ആളെ കൂട്ടാതെടി.. ഇത് ഞാനാ…”

അവൾ ഞെട്ടി തിരിഞ്ഞ് നോക്കി…

“ഏഹ്.. ചേട്ടനോ…എപ്പോ എത്തി…?? “

Leave a Reply

Your email address will not be published. Required fields are marked *