കുടുംബപുരാണം 11 [Killmonger]

Posted by

ബോട്ടിൽ ഒരു പകുതി ആയപ്പോൾ തന്നെ അമ്മ സൈഡ് ആയി തുടങ്ങി…

“ഇനി മതി, ഇല്ലെങ്കിലേ, അമ്മേനെ ഞാൻ എടുത്തോണ്ട് പോണ്ടി വരും…”

അമ്മ എന്നെ കൊഴഞ്ഞ രീതിയിൽ നോക്കി…

ഞാൻ സാധനങ്ങൾ ഒക്കെ ഒതുക്കി വച്ച് അമ്മയെ കക്ഷത്തിലൂടെ കൈ ഇട്ട് പൊക്കി ബെഡിൽ കിടത്തി….

വെട്ടിയിട്ട വാഴ തണ്ട് പോലെ അമ്മ കട്ടിലിൽ വീണു…

ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ പെട്ടെന്ന് അമ്മ എന്റെ കയ്യിൽ പിടിച്ചു… ഞാൻ തിരിഞ്ഞ് എന്തെ എന്നുള്ള രീതിയിൽ നോക്കി…

അമ്മ എന്നെ കലങ്ങിയ കണ്ണുകൾ കൊണ്ട് നോക്കി…

ഞാൻ അമ്മയുടെ മുഖം കയ്കുമ്പിളിൽ എടുത്തു….

“എന്തേയ്…എന്ത് പറ്റി എന്റെ കൊച്ചിന്…?? “

അമ്മ പെട്ടെന്ന് കരഞ്ഞു കൊണ്ട് എന്നെ വയറിലൂടെ കെട്ടിപിടിച് കരഞ്ഞു….

“ഏഹ്…എന്ത് പറ്റി…അമ്മ എന്തിനാ കരയുന്നെ…? “

അമ്മയുടെ കരച്ചിൽ കൂടിയതല്ലാതെ ഒന്നും പറഞ്ഞില്ല…

ഞാൻ അമ്മയുടെ തലയിൽ തഴുകി കൊണ്ടിരുന്നു…

കുറച്ച് നേരം അമ്മ കരഞ്ഞു….

അമ്മയുടെ ശബ്ദം നേർത്തു വന്നു…. ഞാൻ അമ്മയെ എന്നിൽ നിന്ന് അടർത്തി, മുഖം കയ്കുമ്പിളിൽ എടുത്ത് കവിളിൽ പറ്റിയ കണ്ണുനീർ പാടുകൾ തുടച്ചു കളഞ്ഞു… അമ്മ എന്നെ നോക്കി ഒരു വിറളിയ ചിരി ചിരിച്ചു…. ഞാൻ അമ്മയുടെ അടുത്ത് കട്ടിലിൽ ഇരുന്ന് തോളിൽ കയ്യിട്ടു.. അമ്മ എന്റെ തോളിൽ തല വച്ച് കിടന്നു…

“ഇനി പറ എന്താ പ്രശ്നം…? ഒന്നും ഇല്ല എന്ന് എങ്ങാനും പറഞ്ഞ എന്റെ സ്വഭാവം മാറും.. “

“പറയാം.. നിന്നോടെങ്കിലും എനിക്കിത് പറയണം…”

“മ്മ്? “

“വയ്യട…ഇങ്ങനെ മനസ്സിൽ കിടന്ന് വിങ്ങുവാ… നിന്റെ അച്ഛൻ നമ്മളെ ഒക്കെ പറ്റിക്കുവാണെടാ…. അങ്ങേർക്ക് വേറെ കുടുംബം ഉണ്ട്…. അങ്ങേരുടെ പഴേ കാമുകി…. അവളുടെ അടുത്തേക്ക ഇപ്പൊ പോയത്…”

“അമ്മ എന്തൊക്കെയാ ഈ പറയുന്നേ??…”

“സത്യം…. അയാൾക്ക് അവളുടെ കൂടെ ഒരു മോള് ഉണ്ട്…”

“ആരുമായി..??”

“സൈനബ.. “

“ഏത് .. നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ള …. അവരോ…?? “

“മ്മ്…ഭർത്താവ് മരിച്ചു അവരുടെ അമ്മയും മകളും ആയി അവര് വന്നപ്പോൾ തൊട്ട് നിന്റെ അച്ഛന്റെ മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയെതാ…പക്ഷെ എന്റെ തോന്നൽ ആണെന്ന് കരുതി വിട്ടു…. പക്ഷെ എല്ലാം മനസ്സിലാക്കിയപ്പോൾ വൈകി…”

Leave a Reply

Your email address will not be published. Required fields are marked *