ഞാൻ.. നീ എന്തെങ്കിലും ഒന്ന് പറ
ഏതെങ്കിലും ഒന്നേ നടക്കു. ആ അല്ലങ്കിൽ പിന്നെ ഒരു ഐഡിയ ഇണ്ട്
ആസി.. എന്താ മുത്തേ
ഞാൻ.. നീ അവരെ അവിടെ ആക്കി എന്തെങ്കിലും പറഞ് തിരിച്ച് വാ എന്നിട്ട് ഇന്ന് നൈറ്റ് നിന്റെ വീട്ടിൽ കൂടാം. പറ്റുമോ?
ആസി.. ഐഡിയ ഓക്കേ കൊള്ളാം പക്ഷെ എന്ത് പറഞ് മിന്നും
ഞാൻ.. ഇനി അതും ഞാൻ തന്നെ പറയണോ
ആസി.. വേണ്ട ഞാൻ ഏറ്റു ഓക്കേ ഞാൻ ഇപ്പൊ പോവും നീ ഒരു 8 മണി ഒക്കെ ആവുമ്പോ വാ
ഞാൻ. ഓക്കേ
അങ്ങനെ ഒരു 7 മണി ആയപ്പോ ഞാൻ സാദനം ഒക്കെ എടുത്ത് വീട്ടിൽനിന്ന് ഇറങ്ങി ഇന്ന് ഇനി വരൂല ആസി യുടെ വീട്ടിൽ അവനൊറ്റക്കാൻ ഇന്ന് അവിടെ നിക്കും. ഞങ്ങൾ നല്ല കുട്ടികൾ ആയോണ്ട് വീട്ടുകാർക് ഒരു സംശയവും ഇല്ല
ഞാൻ അവനെ കാത് അവന്റെ വീടിന്റെ അടുത്തുള്ള ഒരു കടയിൽ പോയി നിന്നു സമയം 8 മുപ്പത് കൈഞ്ഞിട്ടും അവനെ കാണുന്നില്ല വിളിച്ചപ്പോ കോളും പോവുന്നില്ല മനസ്സിൽ അവനെ രണ്ട് തെറിയും പറഞ് വണ്ടിയെടുത് ടൗണിലേക് വെച്ച് പിടിച്ചു അപ്പൊ അവന്റെ കാൾ
അളിയാ സോറി ഞാൻ വരാൻ ഒരു 10 മണി കഴിയും നീ ഒരു കാര്യം ചെയ്യ് ചാവി ഞാൻ സിറ്റ് ഔട്ടിലെ ആ ചെടി ചട്ടി ഇല്ലേ അതിൽ ഉണ്ട് നീ കേറി ഇരിക്ക്. ചൂടാവാൻ നിക്കല്ലേ പ്ലീസ് എന്റെ റൂമിൽ ഇന്നടിക്കാൻ ഉള്ള കുപ്പിയും ഗ്ലാസും ഒക്കെ ഉണ്ട് നീ രണ്ടെണ്ണം അടിച് ഇരിക് ഞാൻ ഇതാ എത്തി. ഇതും പറഞ് അവൻ ഫോൺ കട്ടാക്കി എനിക്ക് തിരിച്ച് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ നേരെ സിഗും ടച്ച് അപ്പ് ഒക്കെ മേടിച് തിരിച്ച് അവന്റെ വീട്ടിലേക് വിട്ടു
വീട്ടിൽ എത്തി അവൻ പറഞ്ഞപോലെ ചാവിയൊക്കെ കിട്ടി തുറന്ന് ഉള്ളിൽ കേറി അവന്റെ റൂം ലക്ഷ്യം വെച്ചു