ആന്റിയുടെ ഏകാന്തത
Auntiyude Ekanthatha | Author : Jokuttan
എൻ്റെ പേര് ജോമോൻ.എൻ്റെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ പറ്റിയാണ് ഈ കഥ.എൻ്റെ വീട് കോട്ടയത്തിന് അടുത്താണ്.സാധാരണ ഒരു കർഷക കുടുംബമാണ്.വീട്ടിൽ അച്ഛൻ അമ്മ അനിയത്തിയും പിന്നെ ഞാനും ആണ് ഉള്ളത്.ഞാൻ ഡിഗ്രീ കഴിഞ്ഞ് നിൽകുമ്പോൾ ആണ് ഈ കഥ നടക്കുന്നത്.
അങ്ങനെ ഒരു ദിവസം എന്നത്തേയും പോലെ ഞാൻ രാവിലെ എണീറ്റ് കാപ്പി കുടിയോക്കെ കഴിഞ്ഞ് പറമ്പിലേക്ക് ഇറങ്ങി.അവിടെ അച്ഛൻ പശുവിന് പുല്ല് ചെത്തികൊണ്ടിരിക്കുവാരുന്നൂ.എന്നെ കണ്ടപ്പോൾ അത് കൊണ്ടുപോയി തൊഴുത്തിൽ വെച്ചിട്ട് വരാൻ പറഞ്ഞൂ.ഞാൻ അത് കൊണ്ടുപോയി വെച്ചിട്ട് അവിടെ നിന്നപ്പോൾ ആണ് അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. അടുക്കളയുടെ അടുത്ത് ആണ് തൊഴുത്ത്. കുറച് നേരം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി അത് ആൻ്റിയോട് ആണെന്ന്.ഞാൻ അങ്ങോട്ട് ചെന്ന് അമ്മയോട് കുറച് വെള്ളം ചോതിച്ചു.അപ്പോ ആൻ്റി അവിടെ നിന്ന് ആരാ വന്നത് എന്ന് തിരക്കി.
അത് നമ്മുടെ ജോമോൻ ആണെടി.
ആണോ എങ്കിൽ അവന് ഒന്ന് ഫോൺ കൊടുത്തേ ആൻ്റി പറഞ്ഞു.
ഞാൻ: ഹലോ ആൻ്റി എന്തൊക്കെയുണ്ട് വിശേഷം?
ആൻ്റി: സുഖവാടാ. നിനക്കോ?
ഞാൻ: ആഹ് സുഖം.
ആൻ്റി: ഡിഗ്രീ ഓക്കേ കഴിഞ്ഞില്ലേ ഇനി എന്താ പരിപാടി?
ഞാൻ: pg എടുത്താൽ കൊള്ളം എന്നുണ്ട്.പിന്നെ റിസൾട്ട് വന്നിട്ട് തീരുമാനിക്കാം എന്ന് വച്ചു.
ആൻ്റി: എന്നാ പിന്നെ നിനക്ക് കുറച്ച് ദിവസം മിന്നുവിനെം കൂട്ടി ഇവിടെ വന്നു നിൽകത്തില്ലെ?(മിന്നു എൻ്റെ അനിയത്തി ആണ്)
ഞാൻ: ആഹ് സമയം ഉള്ളപ്പോൾ ഇറങ്ങാം ആൻ്റി.
ആൻ്റി: നിനക്ക് എന്താ സമയകുറവ്.ഞാൻ കാര്യവായിട്ടു ആണ് പറഞ്ഞത്.നീ ഫോൺ അമ്മേടെ കയ്യിൽ കൊടുക്ക് ഞാൻ പറയാം.
അമ്മ: എന്താടി ?
ആൻ്റി: അവനെം മിന്നുനെം ഇങ്ങോട്ട് വിട് കുറച്ച് ദിവസം നിക്കട്ടെ. അവർക്കിവിടെ ഇഷ്ടമല്ലേ പിന്നെ എനിക്ക് ഒരു കൂട്ട് ആവുമല്ലോ.