“ഇതൊക്കെ ശരിക്കും നടന്നതാണോടി?” അവൾ ആ ചോദിച്ചതിന് ഞാൻ ഡാഡിയുടെ വാട്സാപ്പ് മെസ്സേജ് കാണിച്ചു കൊടുത്തു. അത് കണ്ടതും അവൾ ചോദിച്ചു “ഡാഡിയെ കാണാൻ എങ്ങനാ? ഫോട്ടോ ഒന്നും ഇല്ലേ?”
അപ്പോഴാ എനിക്കും തോന്നിയെ ഒരു ഫോട്ടോ ചോദിക്കുന്നതിൽ പ്രശനം ഇല്ലല്ലോ. ഡിപി വെറും ഒരു ഡോക്ടറിന്റെ ചിഹ്നം മാത്രേ ഉണ്ടായിരുന്നുള്ളു. ഉടനെ മെസ്സേജ് ഇട്ടു. “ഡാഡി ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു അയക്കമോ?”
ഒരു മിനിറ്റ് പോലും എടുത്തില്ല. ഒരു ഫോട്ടോ വന്നു. കുളിച്ചു തല തോർത്തിയ ഒരു രൂപം. അല്പം സെക്സി ലുക്ക് ഇല്ലേ എന്നൊരു തോന്നൽ. ഞാൻ അത് പ്രിയയെ കാണിച്ചു. “ഇതാണ് എൻ്റെ ഡോക്ടർ ഡാഡി.”
“ആള് കൊള്ളാലോ. കാണാൻ തരക്കേടില്ല. പക്ഷെ പ്രായം ഒരല്പം കൂടിപോയില്ലെടി.” അവൾ ചോദിച്ചു. “കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. ഇപ്പൊ ഡാഡി ആണ് എന്റെ ഗുരു. അപ്പൊ അങ്ങനെ മാത്രം കണ്ട പോരെ? മാത്രവുമല്ല ഇത്രയും അറിവും വിവരവും നമ്മുടെ പ്രായക്കാർക്കുണ്ടാവില്ല മോളെ…” ഞാൻ അവളുടെ സംശയത്തിന് മറുപടി കൊടുത്തു.
“അപ്പൊ ഇത്രയും പ്രവർത്തി പരിചയമുള്ള നീ വേണം ഇനി എന്നെ സഹായിക്കാൻ. ഇന്ന് വൈകിട്ട് നമുക്ക് സംസാരിക്കാം.” അവൾ ഒരുപാട് പ്രതീക്ഷയോടെ പറഞ്ഞു. “ആയിക്കോട്ടെ… നിന്നെ സഹായിച്ചില്ലേ പിന്നെ ആരെയാടി ഞാൻ സഹായിക്കുക. നീ എന്റെ മുത്തല്ലേ.” ഞാൻ അവളുടെ കവിളിൽ ഒരുവിരൽ കൊണ്ട് തട്ടിക്കൊണ്ടു പറഞ്ഞു.
ഞങ്ങൾ അന്ന് ക്ലാസ് തീർന്നതും എൻ്റെ വീട്ടിലേക്കു പോയി. എൻ്റെ വീടും കഴിഞ്ഞാണ് അവളുടെ വീട്. ഇവിടെ വരാറ് പതിവായതുകൊണ്ടു കുഴപ്പമില്ല. ഇവിടെ എല്ലാവരും എത്താൻ 7 മാണി എങ്കിലും കഴിയും. ഇപ്പൊ 3:30 ആയിട്ടേ ഉള്ളു. അമ്മയ്ക്ക് ഇന്ന് ഉച്ചയ്ക്കാണ് ഡ്യൂട്ടി. അപ്പൊ രാത്രിയിലെ എത്തു. ചേച്ചി പതിവ് പോലെ കംബൈൻഡ് സ്റ്റഡിക്കായി അവളുടെ കൂട്ടുകാരിടെ വീട്ടിലെ. അവർ മൂന്നുപേർ പരീക്ഷയായാൽ ആരുടേലും വീട്ടിൽ ഒരുമിച്ചു നിന്നാണ് പഠിത്തം. അച്ഛൻ 7 മണിക്ക് ശേഷം എപ്പോ വേണേലും എത്താം.
ഞങ്ങൾ വീട്ടിൽ കയറി കതകടച്ചു. മുറിയിൽ കയറി വാതിലും കുറ്റിയിട്ടു. മുറിയിൽ എത്തിയതും അവളുടെ ക്ഷമ നശിച്ചു. “എടി പറയടി എങ്ങനാ നീ ചെയ്തെന്നു. എനിക്കിന്നുവരെ രതിമൂർച്ഛ എത്തിയിട്ടില്ല. സുഖം തോന്നിയിട്ടുള്ളതല്ലാതെ വേറെ ഒന്നും നടന്നിട്ടില്ല. പിന്നെ കൈ കഴച്ചു ഞാൻ നിർത്തും.” അവൾ പറഞ്ഞത് കേട്ടപ്പോ എൻ്റെ അവസ്ഥ ഇത് തന്നെയായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു. അന്ന് പ്രിയ മാത്രമാ എന്നെ സഹായിക്കാനായി ഒരു മാർഗങ്ങൾ പറഞ്ഞു തന്നിരുന്നത്.