എന്നെ കണ്ടതും ചേച്ചിയുടെ ചോദ്യം “ഇന്നെന്താ കൊച്ചെ കോളേജിൽ പോണില്ലെ?”. “നല്ല തലവേദനയും ജലദോഷവും ഉണ്ട്. അതുകൊണ്ടു ഇന്ന് പോയില്ല.” ഞാൻ അതിനു മറുപടി പറഞ്ഞു.
“മോളെ നീ ആ അങ്ങാടി മരുന്ന് ഒന്ന് അരച്ചെടുത്തെ. അതവന്റെ നെറ്റിയിൽ അല്പം പുരട്ടിയാൽ ഈ തലവേദന പമ്പ കടക്കും. അപ്പോഴേക്കും ഞാനൊന്ന് ചന്ത വരെ പോയിട്ട് വരാം. നല്ല മീൻ വല്ലോം കിട്ടുമോന്നു നോക്കട്ടെ.” പ്രിയചേച്ചിയുടെ അമ്മ പറഞ്ഞു.
“ആ ശരിയമ്മേ.” എന്നും പറഞ്ഞു ചേച്ചി നനഞ്ഞ തുണികളൊക്കെ വിരിക്കാൻ തുടങ്ങി. പച്ചപ്പൂക്കളുള്ള പാവാടയും കടും പച്ച നിറമുള്ള ബ്ലൗസ്ഉം ഇട്ടു തുണി ഉണക്കുന്ന പ്രിയചേച്ചിയെ കാണാൻ എന്ത് ഭംഗിയായ. തുണി വിരിക്കാൻവേണ്ടി എത്തുമ്പോൾ ചേച്ചിയുടെ വയർ അല്പം കാണാം ബ്ലൗസിന്റെ ഇടയിലൂടെ. അതിനൊരു ഭംഗി തന്നെയാണ്. ഞാൻ അൽപനേരം ചേച്ചിയെ തന്നെ നോക്കി ഇരുന്നു. എന്നെ കണ്ടതും ചേച്ചി “എന്താ” എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. “ഒന്നുമില്ല” എന്ന ഭാവത്തിൽ ഞാൻ കണ്ണടച്ചു മറുപടിയും കൊടുത്തു. ചിരിച്ചുകൊണ്ട് ബാക്കി തുണിയെല്ലാം ചേച്ചി ഉണക്കാനിട്ടു. എന്നിട്ടു അടുക്കളയിലേക്കു പോയി.
അപ്പോഴേക്കും ചേച്ചിയുടെ അമ്മ സാരിയുടുത്തു പുറത്തേക്കു വന്നു. കൈയ്യിൽ ഒരു സഞ്ചിയും ഉണ്ട്. ചന്തക്കു പോകാനുള്ള ഒരുക്കമാ. നടന്നാണ് പോക്ക്. “എടി ഞാൻ ഇറങ്ങുവാ. നീ ആ മരുന്ന് ശരിയാക്കി കൊച്ചിന് കൊടുക്ക്. ഒരു തലവേദന കാരണം അവന്റെ ക്ലാസ്സു മുടക്കേണ്ട.” ഇതും പറഞ്ഞു ചേച്ചിടെ അമ്മ പുറത്തേക്കു പോയി.
“ഡാ നീയിങ്ങു വന്നേ” ചേച്ചി അകത്തുനിന്നും വിളിച്ചു. ഞാൻ പത്രമൊക്കെ മടക്കി വച്ച് ഉള്ളിലേക്ക് ചെന്നു. രണ്ടു മൂന്നു പൊടികളും എണ്ണയും കൈയ്യിൽ പിടിച്ചു ചേച്ചി നിൽപ്പുണ്ടായിരുന്നു. “ശരിക്കും നിനക്ക് തലവേദനയാണോ?” ചേച്ചി ചോദിച്ചു. “അതെ ചേച്ചി. എന്താ അങ്ങനെ ചോദിച്ചേ?” ഞാൻ സംശയത്തോടെ ആരാഞ്ഞു. “അല്ല ഇന്നലെയും നീ ക്ലാസ്സിൽ പോകാതെ ഓരോ പരീക്ഷണങ്ങൾ ആയിരുന്നില്ലേ. അതുകൊണ്ടു ചോദിച്ചതാ.” ഒരു കള്ളച്ചിരിയോടെ ചേച്ചി ചോദിച്ചു. “ഇന്നലെ ഒന്നും പ്ലാൻ ചെയ്തതല്ല ചേച്ചി. എല്ലാം സംഭവിച്ചു പോയതാ.” നാൻ അല്പം സ്വരം താഴ്ത്തി നാണത്തോടെ പറഞ്ഞു. “ഉവ്വ് ഉവ്വ്” എന്നും പറഞ്ഞു ചേച്ചി മരുന്ന് ശരിയാക്കാൻ ഒരു ചെറിയ പാത്രത്തിൽ എണ്ണയും ചേർത്ത് കുഴയ്ക്കാൻ തുടങ്ങി.