ഞാൻ ഉമ്മ തന്ന നമ്പറിൽ ഫോൺ എടുത്ത് വിളിച്ചു നോക്കി
ഡ്രിങ് ഡ്രിങ് ഡ്രിങ് ഡ്രിങ്……
ഹലോ ആയിഷ അല്ലെ
ഞാൻ പറഞ്ഞു
പെട്ടന്ന് അവിടെ നിന്നും ഒരു കിളി നാദം എന്റെ കാതുകളിൽ മുയങ്ങി നല്ല സൗണ്ട് ഞാൻ മനസ്സിൽ പറഞ്ഞു
അവൾ :അതെ അജു അല്ലെ….
ഞാൻ :ആ അതെ ഞാൻ ഇവിടെ ഉണ്ട് ട്രെയിനിന്റെ അടുത്ത് നിങ്ങളെ കാണുന്നില്ലാലോ
അവൾ :അതിന് അജുവിന് എന്നെ കണ്ട അറിയോ
ഞാൻ :ഇല്ല
ഞാൻ ഒന്ന് പ്ലിംഗ് ആയി പോയി
അപ്പൊ അപ്പുറത്തും നിന്നും അവൾ ചിരിച്ചു
അവൾ :പിന്നെ എന്നെ എങ്ങനെ കാണും
ഞാൻ :ഇപ്പൊ എവിടെയാ നിൽക്കുന്നെ
അവൾ : ദാ ഇവിടെ
ഞാൻ :എവിടെ… ഹലോ ഹലോ കട്ട് ആയോ ഹലോ
പെട്ടെന്ന് ബാക്കിൽ തോളിൽ തട്ടികൊണ്ട്
..ദാ ഇവിടെ
ഞാൻ തിരിഞ്ഞു നോക്കി
ഉഫ് എന്റെ സാറെ എന്റെ കണ്ണിൽ ഒരു പ്രകാശം പടർന്നു എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി
ചെന്നൈ പഠിക്കുന്ന ഒരു മോഡേൺ പെണ്ണിനെ പ്രേതിക്ഷിച്ച എനിക്കു തെറ്റി നല്ല കണ്മഷി എഴുതി സുറുമ ഇട്ട വെള്ള തട്ടവും ലൈറ്റ് ക്രീം ചുരിതാറും ഇട്ട നല്ല ഒന്നതരം മൊഞ്ചത്തി കുട്ടി എന്റെ കിളി പാറിപോയി ഇവൾ ഇത്രേം ലുക്ക് ഒക്കെ ആയോ കേട്ടുവാണേൽ ഇവളെ ഒക്കെ കെട്ടണം ആദ്യം കണ്ടപ്പയെ എനിക്ക് ഇഷ്ടായി love at frist സൈറ്റ്
ഹലോ ഇയാളെ മൈൻഡ് ഇവിടെ അല്ലെ ഡോ
അവൾ എന്നോട് ആയി പറഞ്ഞു
ഞാൻ :ഏഹ് ആഹ് frist ടൈം അല്ലെ കാണുന്നേ അതാ ഒരു..
അവൾ :അജുവിനെ എനിക്ക് അറിയാം
ഫോട്ടോ ഒകെ കണ്ടിട്ടുണ്ട് പിന്നെ നീന്നെ കുഞ്ഞിലേ കണ്ടതാണ് അന്ന് ഞാൻ 10ൽ ആണ് നീ 7th ആണെന്ന് തോന്നുന്നു
ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവൾ നിന്റെ
മൂത്തത് ആണോന്നു അതെ എന്റെ 2or3ഇയർ ഒകെ മുത്തതാണ്