ഞാൻ :അയ്യടാ അവളോട് ഒരു ഓട്ടോ പിടിച്ചു വരാൻ പറ എനിക്ക് കൊറേ പണി ഉണ്ട് ഇവിടെ
ഉമ്മ :ഡാ അങ്ങനെ പറയല്ലേ അവൾക് ഇവിടേക്ക് വഴി ഒന്നും അറിയില്ല നീ ഒന്ന് പോ ഞാൻ നിന്നെ അയക്കും എന്ന് അവളോട് പറഞ്ഞു പോയി
ഞാൻ :ആണോ എന്നാ ഉമ്മ തന്നെ പൊയ്ക്കോളി ട്ടോ ഞാൻ പോവൂല
ഉമ്മ :ഡാ ഒന്ന് പോടാ എന്റെ മുത്തല്ലേ പ്ലീസ്
ഞാൻ :അയ്നു ഉമ്മ എനിക്ക് അവളെ കണ്ടാൽ അറിയില്ല
ഉമ്മ :അത് സാരല്ല അവൾക്കു നിന്നെ കണ്ടാൽ അറിയാം
ഞാൻ :അത് എങ്ങനെ എന്നെ ചെറുപ്പത്തിൽ ഏറ്റോ കണ്ടതാ ഞാനും
ഉമ്മ :നീ അല്ലെ കുടുംബം ആയി ബന്ധം ഇല്ലാത്തത് നിന്റെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോ ഒകെ ഹിഫ അവൾക്കു അയച്ചു കൊടുത്തു
ഞാൻ :എന്തിനു എപ്പോ
ഉമ്മ :അത് കൊറച്ചു ആയി എല്ലാരേം കാണണം എന്ന് പറഞ്ഞപ്പോൾ അയച്ചു കൊടുത്തതാ ഫോട്ടോ ഞങ്ങൾ ഒക്കെ വീഡിയോ കാൾ ചെയ്ത് കണ്ടതാ പിന്നെ നിന്നെ ഇവിടെ കാണാൻ കിട്ടാറില്ലാലോ അതോണ്ട് നിന്റെ ഒരു ഫോട്ടോ അയച്ചത്
ഞാൻ :അതൊക്കെ ശെരി ഇപ്പൊ എനിക്കു പണി ഉണ്ട് ഒരു കാര്യം ചെയ്തോളി ഫായിസിനോട് പറഞ്ഞ പോരെ
ഉമ്മ :അവനെ ഒന്നും അവൾക് അറിയില്ല നീ തന്നെ പോണോ അതോ ഉപ്പാനോട് പറയണോ
ഞാൻ :ഹോ ന്റെ പൊന്നോ ഞാൻ പൊക്കോളാം പോരേഹ്
എന്നിട്ട് പോകാൻ ആയി ഇറങ്ങി ഫായിസിനോട് പറഞ്ഞു ഫ്രണ്ട്സ് വരുവണേൽ ഡീൽ ആക്കാൻ എനിക്ക് ഞാൻ എന്റെ ബെനില്ലി trk 251 എടുത്ത് കത്തിച്ചു വിട്ടു
റെയിൽവേ സ്റ്റേഷൻ എത്തി നേരെ പ്ലാറ്റഫോം 3ലേക്ക് നടന്നു നീങ്ങി
Channai നിന്നും വരുന്ന സൂപ്പർ ഫാസ്റ്റ് 6372 എക്സ്പ്രസ്സ് ഉണ്ടെൻതന്നെ പ്ലാറ്റഫോം 3 എത്തുന്നതാണ്
ഒരു അഞ്ചു മിനിറ്റ് നിന്നപ്പോൾ ട്രെയിൻ വന്നു നല്ല തിരക്ക് ഉണ്ട് ഞാൻ