ഞാൻ :കള്ള പന്നി കൊതിപ്പിക്കല്ലേ നൈറ്റ് സെറ്റ് ആക്കാം ഇതൊക്കെ ഒന്ന് തീരട്ടെ
ഫായിസ് :അല്ല നിന്റെ ഫ്രണ്ട്സ് ഒക്കെ എവടെ ആരും ഇല്ലേ
ഞാൻ :വാന്നോടിരിക്കുവാ അവരുടെ കൈയിലും എന്തേലും കാണും പിന്നെ ഒരേ കൂടെ കുടി അടിച്ചു ഓഫ് ആവാൻ നിക്കണ്ട കേട്ടോ എല്ലാർക്കും കൂടെ നൈറ്റ് കൂടാം അതാ നല്ലത്
ഫായിസ് :അല്ല മോനെ എവെടെന്നും അടിക്കും ഇവിടെന്നും നടക്കുല
ഞാൻ :മൈരേ ഞങ്ങളെ ഷോപ്പിന്റെ ചാവി എന്റെ കയ്യിലാ പിന്നെ മുകളിൽ റൂം ഉണ്ടല്ലോ ഇവിടെ തെരേക്ക് ആയോണ്ട് ഞമ്മക്ക് അവടെ പോയി കിടക്കാം
എന്റെ നാട്ടിൽ ഉപ്പാന്റെ ഒരു ഷോപ്പ് ഉണ്ട് ചിക്കൻ ഫിഷ് ബീഫ് എല്ലാം കൂടെ ഉള്ള ഒരു ഷോപ്പ് അത്യാവശ്യം വലുത് ആണ് അവിടെത്തെ 2വർക്കേഴ്സ് അവിടെ മുകളിൽ റൂമിൽ ആണ് താമസം ഒക്കെ ഞമ്മളെ ടീം തന്നെ ഞങ്ങളെ വലി സ്പോട്ട് ആണ് അവിടെ
വാപ്പ നാട്ടിലെ വലിയ പ്രമാണി ആണ് ബട്ട് നല്ല സ്വാഭാവം ആണ് പൈസന്റെ അഹങ്കാരം ഒന്നും പുള്ളിക് ഇല്ല എനിക്ക് ഉണ്ട് ട്ടോ പക്ഷെ കൊറച്ചു
ഫായിസ് :ഉഫ് നിന്റെ ഒക്കെ ഒരു സുഖം അടിക്കാൻ ഒക്കെ വാപ്പാന്റെ ഷോപ്പ്
ഞാൻ :ഹാ മതി മോന് വേഗം വാ വന്നു മാറ്റാൻ നോക്ക്
ഫായിസ് :എന്നാ നിന്റെ റൂമിൽ പോവാം വാ
അല്ലടാ ഈ പന്തൽ ഒക്കെ ആരാ സെറ്റ് ചെയ്തേ
ഞാൻ :അത് ഞമ്മളെ ഇക്കാക്കാന്റെ ഫ്രണ്ട് ഉണ്ട് മുപ്പര്ക് ഇതാ പണി ഒലെ ഏൽപിച്ചതാ ഒക്കെ സെറ്റ് ആക്കി തന്നു മൂപ്പര് എങ്ങനെ ഉണ്ട്
ഫായിസ് :പൊളി കൊറച്ചു ആയിണ്ടാവല്ലോ ക്യാഷ്
ഞാൻ :മ്മ് അതൊന്നും ന്കി അറീല ഉപ്പ ഡീൽ ആക്കിക്കോളും
എന്നിട്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി അവനും
ഉച്ചക്ക് ആണ് നികാഹ് ടൈം ഇപ്പൊ ഒരു 11:30 ഒക്കെ ആയി