മുകളിൽ എല്ലാരും കിടന്നു ഞാൻ പതിയെ എന്റെ മുറിയുടെ വാതിൽ തുറന്നു കട്ടിലിൽ ആരോ കിടക്കുന്നു ഒരു ചെറിയ കുട്ടിയും പിന്നെ വേറെ ആരോ ഒന്ന്
തായേ ആണേൽ കൊറേ കുട്ടികൾ കിടക്ക ഇട്ടു കിടക്കുന്നു
ഞാൻ സൗണ്ട് ഉണ്ടാകാതെ അവരുടെ ഇടയിൽ കുടി നടന്നു അലമാരയിൽ വച്ച അവന്റെ പേഴ്സ് എടുത്തു പതിയെ നടന്നു പെട്ടെന്ന് എന്റെ കാലിന്റെ അടിയിൽ ഉള്ള പുതപ്പ് ആരോ ഉറക്കത്തിൽ നിന്നും വലിച്ചു എന്നിട്ട് തിരിഞ്ഞു കിടന്നു പുതപ്പ് വലിച്ചപ്പാട് എന്റെ കണ്ട്രോൾ പോയി ഞാൻ കട്ടിലിലേക് വീണു നല്ല സൂപ്പർ സോഫ്റ്റ് ആയ എന്തിന്റോ മേലെ ആണ് ഞാൻ ഒരു പെണ്ണിന്റെ മേലെ എന്റെ കൈ ആണേൽ മുലയിലും
പെട്ടെന്ന് അവർ എന്നെ തള്ളി മാറ്റി കൊണ്ട് ലൈറ്റ് ഇട്ടതും എന്റെ കരണം പുകഞ്ഞതും ഒരുമിച്ച് ആയിരുന്നു അടിയുടെ പവർ മാറി ആ മുഖം കാണാൻ എനിക്ക് കുറച്ചു ടൈം വേണ്ടി വന്നു
ആയിഷ ഞാൻ മനസ്സിൽ പറഞ്ഞു
അവൾ :നിയ്യോ നീ ഇത്രയും ചീപ് ആയിരുന്നോ ഛേ
ഞാൻ :സോറി അറിയാതെ വീണു പോയതാ
അവൾ :എന്നെ കയറിപിടിച്ചിട്ട് നിന്നു ഉരുളുന്നോ
ഞാൻ :സോറി കാൽ തെറ്റി വീണത് ആണ്
അവൾ :എനിക്കു ഒന്നും കേൾക്കണ്ട ഇറങ്ങി പോ അതോ ഞാൻ ഹിഫയോട് പറയണോ പുന്നാര അനിയൻ എന്നെ റൂമിൽ കേറി വന്നു പിടിച്ചെന്ന്
ഞാൻ :വേണ്ട ഞാൻ പൊയ്ക്കോളാം
എന്റെ സൗണ്ട് അല്പം ഇടറി എന്തോ ഇഷ്ടമായ പെണ്ണിന്റെ മുന്നിൽ അതും ഇങ്ങനെ നാണം കേട്ടപ്പോൾ നല്ല വിഷമം ആയി
എന്നിട്ട് ഒരു സോറി പറഞ്ഞു വാതിൽ ചാരി ഞാൻ പുറത്തേക് നടന്നു
ഈ കഥ തുടരണോ……