മീരയുടെ രണ്ടാം ഭർത്താവ് 10 [Chithra Lekha]

Posted by

രോഹന് അവൾ അങ്ങനെ പറയുന്നത് കേട്ടിട്ടും യാതൊരു വിഷമവും തോന്നിയില്ല…

അവൻ പറഞ്ഞു നിന്റെ ഇഷ്ടം പോലെ എന്താ എന്ന് വച്ചാൽ നിനക്കു ചെയ്യാം അതു പറഞ്ഞവൻ കാൾ കട്ടാക്കി…

അവൾക്ക് ദേഷ്യവും സങ്കടവും തോന്നി ആ സമയം..

തനിക്കു ശരീര സുഖം പകർന്നു തന്ന നിമിഷങ്ങളിൽ അവൾ അച്ചായനെ സ്നേഹിച്ചു എങ്കിലും കഴുത്തിൽ താലി കെട്ടിയ പുരുഷൻ ഒറ്റ നിമിഷം കൊണ്ട് തന്നെ അവഹേളിച്ചു സംസാരിച്ചത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ആ സമയം ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് അവൾ കാൾ എടുത്തു..

ഗായത്രി.. ഹലോ

എന്താ മോളേ മോള് നല്ല ദേഷ്യത്തിൽ ആണല്ലോ മറു തലക്കൽ നിന്നും അച്ചായന്റെ ശബ്ദം കേട്ടവൾ അത്ഭുതപ്പെട്ടു..

ഗായത്രി… വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു അതു അച്ചായാ ഞാൻ..

അച്ചായൻ മോള് അവനോട് സംസാരിച്ചത് മുഴുവനും ഞാൻ കേട്ടു..

അയാൾ അതു പറയുന്നത് കേട്ട് അവൾ ഞെട്ടി.. അച്ചായൻ എങ്ങനെ? അവൾ പറഞ്ഞു നിർത്തിയതും അയാൾ പറഞ്ഞു..

എനിക്ക് അറിയാമായിരുന്നു നീ അവനെ വിളിക്കുമെന്ന് അവൻ എന്റെ അടുത്തുണ്ടായിരുന്നു..

അവൾക്കത് കേട്ട് വല്ലാത്ത നീരസം തോന്നി..

അയാൾ തുടർന്നു ഞാൻ പറഞ്ഞില്ലേ മോളേ അവന് നിന്നെ എന്നല്ല ഒരു പെണ്ണിനേയും സ്നേഹിക്കാൻ കഴിയില്ല.. കഴിയുമായിരുന്നു എങ്കിൽ ആലില പോലുള്ള നിന്റെ വയർ എന്നേ വീർത്തേനെ? അയാൾ അതു പറഞ്ഞു ചിരിച്ചു..

അയാളുടെ ശബ്ദം പോലും തന്റെ  ഉള്ളിലെ വികാരത്തെ ആളി പടർത്തുന്നത് പോലെ അവൾക്ക് തോന്നി…

അയാൾ തുടർന്നു എനിക്കു വേണ്ടതെല്ലാം എന്റെ കയ്യിൽ തന്നെ വന്നു ചേരും അത് ആര് കൊണ്ട് പോയാലും അയാൾ വീണ്ടും ചിരിച്ചു..

ഗായത്രി… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല..

അച്ചായൻ.. മോൾക്ക് കിട്ടിയതെല്ലാം ഞാൻ അറിഞ്ഞു തന്നതല്ലേ.. ഇനിയും അതു തരാൻ അല്ലേ രാത്രി ഞാൻ വരുന്നതും പതിഞ്ഞ സ്വരത്തിൽ അയാൾ അതു പറയുന്നത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ചിരി പടർന്നു..

അച്ചായൻ..  മോള് നല്ല കുട്ടിയായി  സന്തോഷത്തോടെ അച്ചായൻ പറഞ്ഞത് പോലെ ഇരിക്ക് ബാക്കി എല്ലാം വന്നിട്ട് അയാൾ അതു പറഞ്ഞു കാൾ കട്ടാക്കി..

Leave a Reply

Your email address will not be published. Required fields are marked *