“” ഇനി പൊക്കോ… “” വിട്ടകന്നതും ഞാൻ അവളെ അടർത്താൻ നോക്കി . എവിടെ ഉടുമ്പ് കണക്കെ പിടിച്ചേക്കയാണ് പെണ്ണ്..
“” മ്മ് ഹ്ഹ്… നികേങ്ങും പോണ്ടാ… “” അവളൊന്ന് ചിണുങ്ങി ന്റെ കഴുത്തിൽ മുഖം ചേർത്തു..
“”പോണ്ടങ്കിൽ പോണ്ട… “”
പറയുന്നതിനോടൊപ്പം ഞാനെന്റെ കൈ അവളുടെ ഇടുപ്പിലായി ചേർത്തു.. അവളൊന്ന് ഞെരുങ്ങി ഒന്ന് ഉയർന്നു പൊങ്ങി.. അതോടൊപ്പം ആ തേൻ കിനിയും പനിനീർ കണങ്ങളെ ഞാൻ സ്വന്തമാക്കി.., ഒരുതരം ആവേശം ആയിരുന്നു രണ്ടാൾക്കും അതിനാൽ അതൊരു പന്തയം പോലെ തോന്നിയെനിക്., ആർക്കാണ് ഇഷ്ടം കൂടുതൽ ന്നറിയിക്കുന്ന സ്നേഹം പന്തയം.
ശ്വാസം മുടങ്ങി ആ ചുണ്ടുകളെ വിട്ടകലുമ്പോൾ, കിതപ്പടക്കി ആ ചുണ്ടുകളെ ഒന്നുടെയൊന്ന് മുത്തി വിട്ടു.. കുട്ടത്തിൽ ആ മാറിൽ മറുകിൽ വിരൽ കൊണ്ടൊന്നു ഓടിച്ചു പെണ്ണിന്റെ മുഖത്തേക്ക് കാമത്തിന്റെയും പ്രണയത്തിന്റെയും അലകൾ ആലനേയുന്നത് ഞാനറിഞ്ഞു,
“” നിന്റെ തന്ത ന്തിനാ വിളിച്ചേ…!! “”
കുറച്ചുമുമ്പ് വഴക്കുനടക്കുന്ന സമയം ഇവളെന്നെ പിടിച്ചു മാറ്റുന്നത് അങ്ങേര് കണ്ടു ന്നത് തീർച്ച.. ഇനിയിപ്പോ അതിനവുവോ..! അതായിരുന്നു ചിരിയോടെയുള്ള ന്റെ ചോദ്യത്തിന് പുറകിൽ. ഏതായാലും കൈ തണ്ടയിലൊന്ന് കിട്ടി..,
“” എയ്യ് ന്നെങ്ങും ആരും വിളിച്യുല്ല.. തിരക്കിയുമില്ല.. ആ സാധനത്തിന് വട്ടായതാന്നാ തോന്നണേ.. “”
പരിഭവം പറച്ചിലിന്റെ കേട്ടഴിച്ചവൾ വീണ്ടും ന്നോട് പറ്റിച്ചേർന്നു.. ഓ അപ്പൊ അമ്പിളിക്ക് ന്നോട് തനിയെ സംസാരിക്കാനുള്ള അടവായിരുന്നത്..മ്മ് നോകാം എടെ വരെ പോവുന്ന്..
“” അതല്ല… ന്താ ഈ ചായിപ്പിൽ കാര്യം…?വേറാക്കോ മറ്റോ എടുക്കാൻ വന്നതാണോ ന്റെ കൊച്ച്…!!””
ന്റെ മീശപിരിച്ചു കോണ്ട് പെണ്ണ് ന്നോടോട്ടി നിന്ന് ചിണുങ്ങി.., അതിന് അല്ലെന്ന് മറുപടിയും കൊടുത്ത് ഒന്ന് ചിരിച്ചു ഞാൻ അവളുമായി വെളിയിൽ ഇറങ്ങാൻ ഒരുങ്ങാവേ… അവൾ ഒന്നുബലം പിടിച്ചു പിന്നെ മുടിയൊക്കെ നേരെയാക്കി നേരത്തത്തെ പ്രവർത്തിയിൽ മുടിയാകെ പടർന്നിരുന്നു.. മുഖമൊന്ന് തുടച്ചുകൊണ്ടവൾ