“” നീ പറയെടി..പറ…..!! ന്തേ നീയും നിന്റെ തന്തയും ന്നെയങ്ങ് മൂക്കിൽ കേറ്റുവോ…. “”
“” അഹ് ചെലപ്പോ കേറ്റിന്നൊക്കെ വരും… നിങ്ങളിതെന്തോ ഉദ്ദേശത്തിലാ മനുഷ്യാ അച്ഛനോട് വെല്ലുവിളിക്കാനോക്കെ പോയെ. അറിയാവുന്നതല്ലേ അച്ഛന്റെ സ്വഭാവം…ന്നിട്ടും..!!””
“” ന്തോന്ന് സ്വഭാവം…! ന്നോട് കളിച്ചാ നിനക്ക് വേറെ തന്തേനെ നോക്കണ്ടതായി വരുന്ന് ചെന്ന് പറഞ്ഞേക്ക് ..””
“” വിവരമാറിയിക്കുന്നതോന്നും കുഴപ്പമില്ല.. ന്നെ വെറുതെ വിധവ ആക്കരുത് കേട്ടല്ലോ… എനിക്കെങ്ങും വയ്യ വെള്ള സാരിയും ഉടുത്തു നടക്കാൻ.. “”
“” വിധവയോ…? ആര്.. അതിനെന്നെ അങ്ങേര് കൊന്നാ നീയെങ്ങന വിധവ ആകുന്നെ… “”
അതിന് ഒന്നും മിണ്ടില്ല അവൾ വെറുതെ ന്നെ നോക്കി കൊഞ്ഞനം കുത്തി, കളിയൊരു മൂഡ് ഇലയിരിക്കും പെണ്ണ്
“” നിങ്ങൾക്ക് കുറച്ച് കൂടുന്നുണ്ടേ ഉണ്ണിയേട്ടാ… ന്തൊക്കെ ആരോടാ പറയേണ്ടെന്ന് ഒരു നിച്ഛയോം മില്ലയിപ്പോ.. ഒന്നുല്ലേലും നാലഞ്ചു മാസം കഴിഞ്ഞാൽ പോലീസ് ആകാനുള്ള ആളാണെന്നുള്ള വകതിരിവെങ്കിലും വേണ്ടേ… പൊട്ടൻ… “” ന്റെ തലക്കിട്ടൊരു കോട്ടും തന്നവൾ ചിറികോട്ടി
പൊട്ടൻ നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരൻ.. ന്ന് പിറുപിറുത്തതും അവിടുന്ന് ഒരേക്കി ചിരി, ഞാൻ അവളുടെ മടിയിൽ കിടപ്പുറപ്പിക്കുമ്പോൾ അവളെന്റെ മുടിയിഴകളിൽ വിരൽ കോർത്തു. കുനിഞ്ഞെന്റെ നെറ്റിയിൽ ചുംബിച്ചു തിരിയുമ്പോൾ ആ വെണ്ണ കുടങ്ങളുടെ ചാൽ നിക്ക് കാണാമായിരുന്നു,
“” നോട്ടം ശെരിയല്ലലോ ചെക്കന്റെ…!! “” ഒരു ചിരിയോടെ അവൾ ബ്ലൗസ് നേരെയാക്കി ഉടനെ ഞാൻ കണ്ണുകൾ വെട്ടിച്ചു നേരെ കിടന്ന്..
“” അയ്യാ നാണമില്ലല്ലോ..! കിടക്കണ കണ്ടില്ലേ ജന്തു… കണ്ണോന്ന് തെറ്റിയാ നോട്ടം അതിന്മേലാ… ന്നിട്ട് ഒന്നുമറിയാത്ത ഭാവവും… “”
“” ഞാനെന്റെ പെണ്ണിന്റെയാ നോക്കിയേ.. അതിനാരുടേം സമ്മതമൊന്നും നിക്ക് വേണ്ടാ…!””