ഞാൻ : പക്ഷെ നേരിട്ട്….കുറെ വർഷങ്ങൾ നിന്നെ കാണാതെ ഇരുന്നു. പക്ഷെ അതുപോലല്ലോ ഇപ്പൊ. നീ ഇന്ന് എനിക്ക് എന്റെ അനിയൻ മാത്രമാണോ അപ്പു.
അപ്പു : ചേച്ചി വെറുതെ സെന്റി ആവല്ലേ… ഞാൻ 6 മാസം കഴിഞ്ഞാൽ ഇങ്ങെത്തില്ലേ.. പിന്നെ ഞാൻ പറഞ്ഞു അപ്പോഴേക്കും അമ്മയെയും കീർത്തിയെയും ശരിയാക്കാം… എത്ര ആയാലും സ്വന്തം മോളും അനിയത്തിയും അല്ലെ. ചേച്ചിക്ക് അവരെ അങ്ങനെ ഒഴിവാക്കില്ല…
ഞാൻ : എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ട് അപ്പു. പക്ഷെ നമ്മുടെ ബന്ധുക്കൾ നാട്ടുകാർ. അവരൊക്കെ എന്നോട് ക്ഷമിക്കുമോ.
അപ്പു : ചേച്ചി… ഇപ്പൊ വീട് ഞാനാ നോക്കണേ… എന്റെ വാക്ക് കഴിഞ്ഞേ അവിടെ വേറെ എന്തും ഉള്ളൂ… ബന്ധുക്കളോട് പോകാൻ പറ.
ഞാൻ : എന്നാലും അത് വേണ്ട…
അപ്പു : വേണം… ഇനി ചേച്ചിയും ഞങ്ങളുടെ ഒപ്പം വേണം… പിന്നെ ഇനി ചേച്ചി മറ്റേ തൊഴിലിനു പോവരുത്.
ഞാൻ : അപ്പു… പക്ഷെ അത്ര പെട്ടെന്ന് എങ്ങനാ…
അപ്പു : pls ചേച്ചി… മതി ഈ തൊഴിൽ… ചിലപ്പോ അതിനു നിമിത്തമാകാനാകും ഞാനും ചേച്ചിയും വീണ്ടും കണ്ടു മുട്ടിയത്.
ഞാൻ : മം..
അപ്പു : ചേച്ചി.. വാക്ക് താ… ഇനി ഇത് വേണ്ട… ഇനി ഞാൻ മതി ചേച്ചിക്ക്
ഞാൻ അവനു നേരെ നോക്കി തലയാട്ടി..
ഞാൻ : എന്തായാലും നിന്റെ കല്യാണം ആദ്യം നടക്കട്ടെ… എന്നിട്ട് മതി ഞാൻ മറ്റു കാര്യങ്ങൾ.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിൻ തിരുവനന്തപുരത്തു നിന്നായതിനാൽ കറക്റ്റ് സമയത്ത് തന്നെ എടുക്കും.
മനസ്സിൽ ദുഃഖം വന്നു നിറഞ്ഞ പോലെ തോന്നി. ട്രെയിൻ ഹോൺ അടിച്ചപ്പോൾ അപ്പു വന്നു എന്നെ കെട്ടിപിടിച്ചു. ഞാൻ അവനെയും… ഭർത്താവ് ലീവ് കഴിഞ്ഞു വിദേശത്തേക്ക് പോകുമ്പോൾ ഉള്ള വികാര നിർഭരമായ യാത്രയയപ്പ്.
അപ്പു : ചേച്ചി.. ഞാൻ പോയിട്ട് വരാം.. എന്റെ ചേച്ചിയെ എനിക്ക് സ്നേഹിച്ചു മതിയായില്ല.