കാഞ്ചനയും കീർത്തനയും 2 [ആശാൻ കുമാരൻ]

Posted by

 

ഞാൻ : അപ്പു… സോറി ടാ… ഇന്നലെ എടുക്കാൻ പറ്റിയില്ല

 

അപ്പു ഒന്നും മിണ്ടിയില്ല.. പരിഭവം ഉണ്ടാവും..

 

ഞാൻ : അപ്പു സോറി…..

 

അപ്പു – ചേച്ചി… എന്റെ ലീവ് ക്യാൻസൽ ചെയ്തു കമ്പനി.

 

ഞാൻ : ഏയ്‌ നിനക്ക് 2 ആഴ്ച കൂടി ഇല്ലേ.

 

 

അപ്പു : ഉണ്ടായിരുന്നു. അവിടത്തെ ഒരു സ്റ്റാഫിന്റെ അച്ഛൻ മരിച്ചത് കൊണ്ട് അവനു അത്യാവശ്യമായി പോവേണ്ടി വന്നു.

 

ഞാൻ : ആണോ…

 

അപ്പു – എനിക്ക് 3 ദിവസത്തിനുള്ളിൽ പോണം.

 

എന്റെ ഹൃദയം ഒന്ന് വിങ്ങി. ഭർത്താവ് നാട്ടിലുള്ള ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരിച്ചു പോകുന്ന അതെ നൊമ്പരം

 

അപ്പു – ചേച്ചി…

 

ഞാൻ : ആ പറയെടാ…ഞാൻ കേട്ടു.

 

അപ്പു – ഞാൻ നാളെ അവിടെ എത്തും ഉച്ചക്ക്

 

ഞാൻ – ആണോ… എന്ന വാ…. അമ്മയോട് പറഞ്ഞോ..

 

അപ്പു – പറഞ്ഞു.. അമ്മയ്ക്കും സങ്കടായി.

 

ഞാൻ : അത് സാരല്ല്യ മോനെ… നല്ല ജോലിയല്ലെ … നിന്റെ കല്യാണത്തിന് ഈ ലീവ് ബാലൻസ് കൂടി ചോദിച്ചു വാങ്ങിക്കോ..

 

അപ്പു – ചേച്ചി.. കുറച്ചു ധൃതി ഉണ്ട്… നാളെ കാണാം….

 

 

ഞാൻ : മം..ഓക്കേ അപ്പു ..

 

ഞാൻ നാളേക്ക് ഫ്രീ ആവില്ല എന്ന് ജോസേട്ടനെ വിളിച്ചു പറഞ്ഞു. വീട്ടിൽ എത്തി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്നത്തേയും പോലെ വീട് വൃത്തി ആകുക, ഭക്ഷണം വെക്കുക… Tv കാണുക.

 

അങ്ങനെ ആ ദിവസം തള്ളി നീക്കി ഞാൻ പിറ്റേ ദിവസം ഒരു ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലെത്തി അവനെ പിക്ക് ചെയ്യാൻ. അര മണിക്കൂർ ട്രെയിൻ ലേറ്റ് ആയിരുന്നു. എനിക്ക് കാത്തിരിക്കാൻ വയ്യാത്ത അവസ്ഥ. അപ്പു പോയി കഴിഞ്ഞാൽ ഇനി എന്ത് ചെയ്യും.

 

ട്രെയിൻ എത്തിയതും ഞാൻ സന്തോഷം കൊണ്ട് പരിസരം മറന്നു അവനെ ചെന്ന് കെട്ടിപിടിച്ചു. അപ്പുവിനും സന്തോഷായി.അപ്പുവിനെ ഞാൻ പിക്ക് ചെയ്തു ഞങ്ങൾ എന്റെ കാറിലേക്ക് കയറി അവിടെന്നു പുറപ്പെട്ടു. അപ്പു അന്ന് കണ്ടതിൽ നിന്നും കുറച്ചു തടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *