ഒരു ഒമെഗിൾ ചാറ്റ് ഡയറി [Athirakutti]

Posted by

“അതിപ്പോ പലർക്കും പല രീതിയിലാണ്. എനിക്കാണേൽ എന്തേലും കാണണം, ചിലക്കു കേൾക്കണം, ചിലക്കു കഥകൾ വായിക്കാനാകും ഇഷ്ടം, മറ്റു ചിലർക്ക് ആരോടേലും സംസാരിക്കാനും. അങ്ങനെ പലർക്കും പല രീതികളാണ്. അതുപോലെ നിനക്കും എന്തേലും രീതി ഉണ്ടാവും മൂഡ് ആവാൻ.” അവൾ എനിക്ക് ഒന്ന് രണ്ടു വെബ്സൈറ്റ് പറഞ്ഞു തന്നു. കഥകൾക്കും, വിഡിയോസിനും, ചാറ്റിങ്നും ഒക്കെയായി. എന്നിട്ടു പറഞ്ഞു “നീ ഇതൊക്കെ പരീക്ഷിച്ചു നോക്ക്. അപ്പൊ അറിയാം ഇതിൽ ഏതിലാ നിനക്ക് മൂഡ് വരുന്നതെന്ന്. പിന്നെ ചാറ്റിങ് ചെയ്യുമ്പോ ശ്രദ്ധിക്കണം. മുഖം ഒരിക്കലും കാണിക്കരുത്. പേരോ, ഫോൺ നമ്പറോ ഒന്നും കൊടുത്തു കളയരുത്. പണിയാകും. സൂക്ഷിക്കണം.”

“അതൊക്കെ ഞാൻ നോക്കിക്കോളാം.” ഞാൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ കൈയ്യിൽ പുതിയ കളിപ്പാട്ടം കിട്ടിയ ആവേശമായിരുന്നു അന്ന് എനിക്ക്. എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാ മതി എന്നായിരുന്നു.

അന്നും അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങും വരെ കാത്തിരുന്നു. ഹെഡ്‍ഫോൺസ് കണക്ട് ചെയ്തു വിഡിയോസിന്റെ ലിങ്ക് ലാപ്ടോപ്പിൽ ട്രൈ ചെയ്തു. ഒന്ന് രണ്ടെണ്ണം കണ്ടു തുടങ്ങിയപ്പോഴേ “അയ്യേ” എന്ന് മനസ്സിൽ പറഞ്ഞു. എന്തൊരു വൃത്തികേടാ ഇത്. ഇതൊക്കെ കണ്ടാലെങ്ങനാ മൂഡ് ആവുന്നേ. അറപ്പല്ലേ തോന്നുക. അത് ക്ലോസ് ചെയ്തിട്ട് കഥകളുടെ സൈറ്റ് ഓപ്പൺ ആക്കി. ഒന്ന് രണ്ടെണ്ണം കണ്ടു വായിച്ചു നോക്കി. പക്ഷെ ഒരു ക്ഷമയില്ലാത്ത പോലെ. അതും അടച്ചു. പിന്നെ ചാറ്റ്. ഒമെഗില് ആയിരുന്നു. വീഡിയോ ഓൺ ആക്കി. അപ്പോൾ നെഞ്ച് പട പടാന്നു ഇടി തുടങ്ങി. മുഖം മറച്ചു വെച്ചു. കഴുത്തു മുതൽ ഇടുപ്പ് വരെ ക്യാമെറയിൽ കാണാം. പഴയ ഒരു വെള്ള സ്കൂൾ യൂണിഫോം ഷർട്ട് ആയിരുന്നു വേഷം. ഒരല്പം ഇറുക്കം ഉണ്ട്. പൊതുവേ രാത്രി രണ്ടു ബട്ടൻസ് അഴിച്ചിട്ടാ കിടക്കാറ്. ബ്രായും രാത്രി പതിവുള്ളതല്ല. ബ്രാ ഇല്ലെങ്കിൽ കൂടി ബട്ടൻസ് ഫുൾ ഇട്ടിട്ടാ ഇരുന്നേ. ഒരു കരുതൽ.

കുറെ കൊച്ചു പിള്ളേരെയാ ആദ്യം കണ്ടേ. ഭയങ്കര അലമ്പും ബഹളവും ചീത്തവിളിയും ഒക്കെ. പെണ്ണെന്നു കണ്ടതും ആക്രാന്തമായി. സ്‌കിപ് ചെയ്തു പോയി. വീണ്ടു 5 – 6 പേരെ സ്‌കിപ് ചെയ്തു പോയപ്പോൾ പെട്ടെന്ന് ഇരുട്ടിൽ നിന്ന് ഒരു ശബ്ദം. “ഹലോ”.. ഭയങ്കര മയമുള്ള ഒരുതരം മധുരം തോന്നിക്കുന്ന ശബ്ദം. ഞാൻ അറിയാതെ “ഹൈ” എന്ന് തിരിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *