റിയയും ജൂണോയും ഒക്കെയുള്ളടുത്തോളം സാമിന്റെ പ്രശ്നങ്ങൾ തുടർന്നുക്കൊണ്ടേയിരിക്കും പ്രശ്നങ്ങൾ ഇല്ലാതെ എന്ത് ജീവിതം അല്ലെ തല്ക്കാലം നിർത്താം സാം ഇനി അവന്റെ ജീവിതം നന്നായി ജീവിക്കും എന്ന് കരുതാം
അപ്പോൾ ശുഭം
ക്ലൈമാക്സ് ഇഷ്ടയോ കമെന്റ് ചെയ്യുക ചിലർക്ക് ഓവറായി തോന്നിയിട്ടുണ്ടാകും എന്നറിയാം പതിയെ പോകേണ്ട പല കാര്യങ്ങളും അല്പം ഫാസ്റ്റിലാണ് ഞാൻ എഴുതി തീർത്തത് അതിന്റെതായ കുറവുകൾ ഉണ്ടാകാം മൂന്നു തരത്തിലുള്ള ക്ലൈമാക്സുകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു അതിൽ നിന്നും അവസാനം ഇത് തിരഞ്ഞെടുക്കുകയായിരുന്നു മറ്റൊരു കഥയുമായി കാണാം ബൈ 💙💙💙