ഞാൻ ഓരോ സ്റ്റാറ്റസ് സ്കിപ്പ് ചെയ്ത് കൊണ്ടിരുന്നു… ഇത് കൊറേ ഉണ്ടല്ലോ.സ്റ്റാറ്റസ് ഇട്ടിട്ടുള്ള സമയം നോക്കിയാൽ ചിലപ്പോൾ ആരാണ് ആദ്യം ഇട്ടതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും അതുകൊണ്ട് ഞാൻ അത് തിരയാൻ തുടങ്ങി. കെട്ടിന്റെ സമയം പന്ത്രണ്ട് അരയ്ക്ക് എന്തോ ആയിരുന്നു അതുകൊണ്ട് സ്റ്റാറ്റസ് പോകാൻ സാധ്യതയില്ല… അല്പനേരത്തെ തിരച്ചിലിനോടുവിൽ ഞാൻ ആളെ കണ്ടുപിടിച്ചു…. സാലിയ മിസ്സ്… ഞാൻ ഇപ്പോളാണ് അത് ഓർത്തത് പിള്ളേർ ഒക്കെ ഇല്ലാതെ ഇരിക്കാനേ വഴിയുള്ളു… ടീച്ചേർസ് മിക്കവരും ഉണ്ടായികാണണം… എന്നാലും സാലിയ മിസ്സേ… നിങ്ങള്ടെ സ്റ്റാറ്റസ് കണ്ടിട്ടായിരിക്കും അവന്മാർ വിവരം അറിഞ്ഞിട്ടുള്ളത്…ഇവർക്ക് ആണല്ലോ കല്യാണ തലേന്ന്… കാറ്ററിംഗിന് നിന്ന പയ്യനെ കൊണ്ട് വേണ്ടന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൂടുതൽ ഫുഡ് ഇടീപ്പിച്ചത്.ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം ഞാൻ കല്യാണം കഴിച്ചന്ന് പറഞ്ഞ് അവർ ഇപ്പോൾ എന്ത് ചെയ്യാനാ… ഒരു സ്റ്റാറ്റസ് അല്ലെ ഇട്ടൊള്ളു…
രണ്ട് കാർ അല്ലെ റോഡിലൂടെ എന്റെ വീട് ലക്ഷമാക്കി വരുന്നത്. വൗ… ആ കാറുകൾ ഏതാണെന്നു മനസിലാക്കിയപ്പോൾ തന്നെ എനിക്ക് ആൾക്കാരെ മനസിലായി… എന്റെ രണ്ട് അമ്മാവന്മാരുടെ വണ്ടികളാണ്. ഞാൻ ഇവിടെ നിക്കുന്നത് അവർ കാണണ്ട ഓടിക്കോടാ മോനെ എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ബാൽക്കണിൽ നിന്നും തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക് . റൂം പൂട്ടിയിട്ടിരിക്കുവാണ് ഞാൻ പിടിയിൽ കൈ അമർത്തി തുറക്കാൻ നോക്കി ഭാഗ്യം ലോക്ക് അല്ല… അല്ലേലും എന്റെ റൂം ആര് ലോക്ക് ചെയ്യാനാ എന്ന് ചിന്തിച്ചുകൊണ്ട് ഡോർ തുറന്ന ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി…. കുഞ്ഞേച്ചി അവൾ ഡ്രസ്സ് മാറുവായിരുന്നു… ഇവൾ എപ്പോ ഇതിൽ കേറി… പെട്ടന്ന് ഡോർ തുറന്നകൊണ്ട് നെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് കുന്തം വിഴുങ്ങിയതുപോലെ നിക്കുന്ന എന്നെ…പക്ഷെ ശെരിക്കും നെട്ടിയത് ഞാനാണ്… എന്താ സ്ട്രക്ചർ ശെരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞസമയംകൊണ്ട് അവളുടെ സൗന്ദര്യത്തിൽ എനിക്ക് ചെറിയ അട്ട്രാക്ഷൻ തോന്നാതിരുന്നില്ല… ഉടനെ അവൾ പൂർത്തിയാക്കാതെ ഉടുത്തുകൊണ്ടിരുന്ന സാരി കൊണ്ട് മാറുമറച്ചതിനു ശേഷം എന്നോടായി എന്തോ പറയാൻ പോകുന്നു എന്ന് എനിക്ക് മനസിലായി… അവളുടെ മുഖലക്ഷണം കണ്ടാലേ അറിയാം നല്ലതൊന്നുമായിരിക്കില്ലെന്ന്….