കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Posted by

 

“”””പ്ഫാ… അതിന് ആരാ പറഞ്ഞെ നിന്നോടൊക്കെ ഇങ്ങോട്ടേക്ക് വരാൻ “”””

 

“””””പിന്നെ എങ്ങോട്ടേക്ക് വരുന്ന കാര്യമാ നീ പറഞ്ഞെ “”””… എന്ന് അവന്റെ സംശയത്തോട് കൂടിയുള്ള ചോദ്യത്തിന്…

 

“”””ഞാൻ ലൊക്കേഷൻ അയച്ച് തരാം…. അങ്ങോട്ടേക്ക് വന്നാൽമതി “”””… എന്ന് ഞാൻ വ്യക്തമാക്കിയപ്പോൾ അവൻ ഹാപ്പി…വൈകിട്ട് വിഷ്ണുവുമൊത്ത് ബാറിൽ പോകാം എന്ന് വിചാരിച്ചിരിക്കുവായിരുന്നു… ഇനി ഇപ്പോൾ അത് വേണ്ട ഇവന്മാരും വരുമല്ലോ എല്ലാർക്കും കൂടെ ഇവിടെ അടുത്തൊരു സ്പോട്ട് ഉണ്ട്…ഇരുന്ന് വെള്ളമടിക്കാൻ ഒക്കെ പറ്റുന്ന ഒരു കായൽ ഓരം… അവിടെ കൂടാം എന്ന് വെച്ചാണ് അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത്…

 

“”””നിയൊക്കെ…. ഇപ്പോൾ എവിടെയാ ‘”””അവന്മാർ എല്ലാംകൂടെ എന്താ പരിപാടി എന്നറിയാനായി ഞാൻ തിരക്കി…

 

അതിന്””””ഞങ്ങൾ ഇപ്പോൾ ക്യാന്റീനിൽ ഇരിപ്പുണ്ട്….””””

 

“”””അതെന്താ… ക്ലാസ്സിൽ കേറിയില്ലേ…””””ഈ സമയം എന്തായാലും ഇന്റർവെൽ അല്ലെന്ന ഉറപ്പുള്ളതുകൊണ്ട്… ഞാൻ വീണ്ടും തിരക്കി…

 

“”””ഇന്റർവ്വലിന്… എല്ലാരും കൂടെ ഇരുന്ന് നിന്റെ കാര്യം സംസാരിക്കുവായിരുന്ന്…. അതുകഴിഞ്ഞു കേറാൻ വയ്യ… അതുകൊണ്ട് കേറിയില്ല…. ഇനി ഉച്ചകഴിഞ്ഞു കേറണോ എന്ന് ആലോചിച്ചിരിക്കുവായിരുന്നു “””””…അഹ് പഷ്ട്ട്….അതുകൊണ്ടായിരിക്കും ഈ നേരത്ത് ഒരു ഫോൺ വിളി…

 

“”””മൈരേ… എന്റെ കുറ്റം വല്ലതും ആണോ നീയൊക്കെ ഇരുന്ന് പറയുന്നത്”””

 

“”””ശേ…. ഞങ്ങൾ അത് ചെയ്യുവോ “”””… എന്ന ഒരു ആക്കിയപോലുള്ള മറുപടിയാണ് അവൻ തന്നത്…

 

“”””എന്ന ശെരി…. ഞാൻ വെക്കുവാ…എല്ലാരുംകൂടി വൈകിട്ട് ഇങ്ങോട്ടേക്ക് പോര്”””… ഓക്കേ പറഞ്ഞ് അവന്മാരും കോൾ കട്ടാക്കി…

 

എന്തായാലും അവന്മാർ പറഞ്ഞതല്ലേ ഒന്ന് സ്റ്റാറ്റസ് ഒക്കെ നോക്കി കളയാം… നെഞ്ചിടിപ്പോടുകൂടി ആണ് ഞാൻ വാട്സപ്പ് ഓപ്പൺ ചെയ്തത്… ക്ലാസ്സ്‌ ഗ്രൂപ്പ്‌ എടുത്ത് നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നലെ എന്നെ കുറിച്ചായിരുന്ന് ഗ്രൂപ്പിൽ ചർച്ച. ഇനി സ്റ്റാറ്റസ് കൂടി നോക്കിയേക്കാം… ശെരിയാണ് കൂടുതലും പിള്ളേർ ഇട്ടേക്കുന്നത് കേട്ട് കഴിഞ്ഞുള്ളത് പോലെ ഉള്ള ഫോട്ടോ ആണ്. അവൾ ഒരു ചുമന്ന സാരി ആണ് ഞാൻ ഒരു വെള്ള ഷർട്ടും കാസവ് മുണ്ടും. ഞാൻ ആ ഫോട്ടോ ഒന്ന് സൂം ചെയ്ത് നോക്കി…. ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ… മേക്കപ്പ് ഇന്റെ ഒരു പവർ… എന്ന് മനസ്സിൽ പറഞ്ഞ് കളിയാകുമ്പോൾ അതുകൊണ്ടൊന്നുമല്ല എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു… എന്നെ നോക്കിയേ… ആ..മോന്ത കണ്ടാൽ ആരേലും പറയുവോ ബോധം ഇല്ലന്ന്… എന്താ ഒരു ആറ്റിട്യൂട് ഇട്ടുള്ള നിൽപ്പ്… കള്ള പൂറിമോൻ…

Leave a Reply

Your email address will not be published. Required fields are marked *