എന്റെ മനസ്സിൽ പറഞ്ഞു ചേട്ടന്റെ ഫസ്റ്റ് പ്ലാൻ തന്നെ ചീറ്റി അത് ചേട്ടന്റെ മുഖത്ത് കാണാനും ഉണ്ട് . ആകെ അമ്മേടെ ഇഷ്ടപെട്ട പാട്ടിന് മാത്രമേ പോസിറ്റീവ് സിഗ്നൽ അമ്മ കൊടുത്തുള്ളൂ . ജിബിൻ ചേട്ടൻ ആകെ വിഷമം ആയി .
അമ്മ അങ്ങനെ ഒന്നും വളയില്ല ജിബിൻ ചേട്ടാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു … അങ്ങനെ കുറച്ചു പോയി ഞങ്ങൾ ടൗണിൽ എത്തി … അവിടെ വലിയ ഒരു തുണി കട ഉണ്ടായിരുന്നു . അവിടെ വണ്ടി നിർത്തി ..
ജിബിൻ : ഞാനും ചേച്ചിയും ഇവിടെ ഇറങ്ങുവാ … ഞാൻ ആയിട്ട് ഒരു സാരി ചേച്ചിടെ കളഞ്ഞായിരുന്നു .. അതിന് പ്രായശ്ചിത്തം പോലെ ഒരു സാരി മേടിച്ചു തരണം എന്ന് അപ്പഴേ തീരുമാനിച്ചതാ .
അമ്മ : ഞാൻ അന്നേരമേ പറഞ്ഞതാ അതൊക്കെ വിട്ടു എന്ന് . സാരി ഒന്നും മേടിക്കണ്ട നമുക്ക് പോവാം ..
ജിബിൻ : അത് ഒന്നും പറഞ്ഞാൽ പറ്റില്ല .. ബർത്ത് ഡേ ഗിഫ്റ്റ് ആണെന്ന് കൂട്ടിയാൽ മതി .
മനു : ചേച്ചി .. ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് കൂട്ടിയാൽ മതി ചേച്ചി .. സമ്മതിക്ക് ..
എല്ലാവരും കൂടി അമ്മേ നിർബന്ധിച്ചപ്പോൾ അമ്മ സമ്മതിച്ചു …. പക്ഷെ എനിക്കും കൂടി അവരുടെ കൂടെ പോയെ പറ്റു അവിടെ എന്തുവാ നടക്കുന്നത് എന്ന് അറിയാൻ പറ്റു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ..
ജിബിൻ : എല്ലാവരും വരണ്ട .. ഞാനും ചേച്ചി കൂടി പോക്കൊള്ളാം .. നിങ്ങൾ പോയി കേക്ക് മേടിക്ക് . എന്നിട്ട് ബർത്ത് ഡേ അലങ്കരിക്കാൻ ഉള്ള തോരണവും എല്ലാം മേടിക്ക് ….
ഞാൻ : ഞാനും വന്നോട്ടെ അമ്മേ …
അമ്മ : അതിന് എന്താ നീ വാ …
ജിബിൻ : അയ്യോ അത് വേണ്ട ചേച്ചി … അവനാണ് ഈ പാർട്ടി നടത്തുന്നത് അതുകൊണ്ട് അവൻ തന്നെ കേക്കും , തോരണവും മേടിക്കട്ടെ … അവൻ അവരുടെ കൂടേ പോവട്ടെ .. ഒരു സാരി എടുക്കാൻ അല്ലെ അതിന് നമ്മൾ രണ്ടു പേരും മതി …