അവർ പൊളിയാടാ
Avar Pliya | Author : Sulthan II
തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക ഗയ്സ്….
ഇച്ചായാ പപ്പയും അമ്മച്ചിയും എപ്പോൾ വരുമെന്നാ പറഞ്ഞത്? ഹോസ്റ്റൽ കാലം ഏതാണ്ട്കഴിയാറായി ഇനി കൂടി വന്നാൽ 2 വീക്ക്സ്….
സാറ…. ചേട്ടനോട് കുശലം പറഞ്ഞു കൊണ്ടിരുന്നു…
അതൊക്കെ അവരുടെ രീതിയിൽ പറഞ്ഞാൽ നമുക്ക് പണിയാകും മോളെ…. അവർ ഗോവയിൽ അല്ലെ ഗോവയിൽ….. തിരിച്ചു വരുമൊന്നു കർത്താവിനു മാത്രം അറിയാം…..
ഹ്ഹ്മ്മ് ശെരി ശെരി ന്റെ പൊന്നിച്ചായോ…. ഞാൻ പോണു…. ഫ്രണ്ട്സ് ബഹളം വെക്കുവാ ഇവിടെ….
ശെരി ന്റെ സാറ കുട്ടീ…..
കൂട്ടു കാരിൽ ഒരുത്തി സാറയോട്…. എടിയേ ആരാരുന്നെടി ഫോണിൽ പുതിയ കുറ്റി വല്ലതും എടുത്തു കേറ്റിയോ ന്റെ മോള്…..
പോടീ പട്ടീ അതെന്റെ ബ്രോ ആണ്…. അപ്പനും അമ്മച്ചിയും നാട്ടിൽ ഇല്ലല്ലോ ഇവൻ മാത്രം ഉള്ളൂ ഇപ്പൊ വിളിക്കാൻ ആയിട്ടെങ്കിലും….. ഹാ… നിനക്കൊക്കെ ആരായിരുന്നാൽ എന്താ കടി മാറ്റിയാൽ മതിയെല്ലോ…. നെടുവീർപ്പ് ഇട്ടു കൊണ്ട് സാറ പറഞ്ഞു….
സാറ വയസ്സ് 21, അപ്പൻ സെബാസ്റ്റ്യൻ അമ്മ സീന അനിയൻ സോണി….
സാമ്പത്തികമായി പറയുവാണേൽ അങ്ങ് കൊമ്പത്തെ കുടുംബം… ശാരീരികമായി പറഞ്ഞാലോ ഒന്നാന്തരം ഏയ്ഞ്ചൽ ലുക്ക് ഉള്ള ഒരു കിളുന്ത് പെണ്ണ്….
എങ്ങനെ ആവാതെ ഇരിക്കും പേരെന്റ്സ് താലോലിച്ചു കൊണ്ടു നടക്കുവല്ലേ ആഗ്രഹിക്കുന്നത് എന്തും ചെയ്യാനും ചെയ്യിപ്പിക്കാനും പണം ഉള്ളതിനാൽ മൊത്തത്തിൽ പറഞ്ഞാൽ വായിൽ സ്വർണ കരണ്ടിയും ആയി ജനിച്ച പിള്ളേർ…. അനിയൻ സോണിയെ കണ്ടാൽ നമ്മുടെ ഹൃതിക് ന്റെ ലൂക്കും അപ്പൊ പിന്നെ അപ്പന്റേം അമ്മടേം കാര്യം പറയാൻ ഇല്ലല്ലോ….. വീട്ടിൽ ജിം, തിയേറ്റർ, പൂൾ, ഗോൾഫ് കോർട്ട് പോരാത്തതിന് സെക്യൂരിറ്റി വേറെ ലെവൽ….
പക്ഷെ സാറ ഹോസ്റ്റലിൽ ആയത് കൊണ്ട് (അതിനുള്ള കാരണം പിന്നെ പറയാം) അവൾ മാത്രം കുറച്ചു അഡ്ജസ്റ്റ് ചെയ്യുന്നു….
ഹോസ്റ്റൽ വാർഡനും കൂട്ടാളികൾക്കും പോക്കറ്റ് മണി കൊടുത്തു അവൾ പിടിച്ചു നിക്കുന്നു എന്ന് വേറൊരു സത്യം….