💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

 

 

നാണത്തോടെ പറഞ്ഞവൾ ചിരിയൊതുക്കുമ്പോ ആ മാമിമാരുടെ അർഥം ശെരിക്കുമെനിക്ക് മനസ്സിലായിരുന്നു. ശ്ശേ…..

 

 

“””””””””””””ഓഹ് ഇതുങ്ങളെ കൊണ്ട് തോറ്റല്ലോ എന്റെ പുണ്യാളാ……!!””””””””””””””

 

 

“”””””””””””””വേറാരും അല്ലല്ലോ ചേച്ചിമാര് തന്നല്ലേ……??””””””””””””

 

 

“”””””””””””””മ്മ്……!!”””””””””””

 

 

“””””””””””””അല്ലാ കുട്ടാ, ചേച്ചിമാര് ഒരു രഹസ്യം ഒളിപ്പിക്കുന്നുണ്ട്, അതെന്താന്ന് അവരെ കൂടാതെ കുട്ടനെ അറിയൂ, അതെന്താ….??””””””””””””

 

 

“””””””””””””അത് അവരായിട്ട് തന്നെ പറഞ്ഞ് തരും മാളുയേച്ചി നിനക്ക്…..!!”””””””””””””

 

 

“””””””””””””അപ്പൊ നീയും പറഞ്ഞ് തരില്ലേ എനിക്ക്…..?? അവരും എത്രയൊക്കെ ചോദിച്ചിട്ടും പറഞ്ഞ് തരുന്നില്ല. സമയം ആവട്ടെന്ന് പറയും….!!”””””””””””””

 

 

“”””””””””””ഞാനത് എങ്ങനാ പറയാ….?? സമയം ആവട്ടെന്നല്ലേ അവര് പറഞ്ഞേ., അപ്പോ സമയമാവുമ്പോ അവര് പറഞ്ഞ് തരും. Wait and see…….!!”””‘””’”””””””””

 

 

“””””””””””””മ്മ്, അനിയനും ചേച്ചിമാരും ഇങ്ങനെയായാൽ ഈ പാവം ഞാനെന്താ ചെയ്യാ……??””””””””””””””

 

 

“”””””””””””വാ, വാ അകത്ത് കേറാം…..!!”””””””””””

 

 

ഞാൻ മുന്നേ നടന്നൂ എങ്കിലും അവളെന്നെ പിടിച്ച് നിർത്തി, എന്റെ കൈയിൽ കൈ കോർത്ത് ഒരുമിച്ചാണ് പിന്നേ നടന്നത്. എനിക്കുമതിലൊരു ചെറിയ അഹങ്കാരം ഇല്ലാതില്ല., മറ്റുള്ളവരുടെ മുന്നില് എനിക്കുമുണ്ടടാ പാഴേ കൈകോർത്ത് പിടിച്ച് നടക്കാനൊരു പെണ്ണ് എന്നേലും പറയാലോ.

 

 

കൂവലുമില്ല, ബഹളവുമില്ല, കുറുകൽ മാത്രം…….!!

 

 

“”””””””””””കുട്ടാ……””””””””””””

 

 

ഒന്ന് രസം പിടിച്ച് വരുമ്പോഴേക്കും അവളെന്നെ തോണ്ടി വിളിച്ചു.

 

 

“”””””””””””എന്താ…..??””””””””””””

 

 

“”””””””””””ഞാനാലോചിക്കുവായിരുന്നു., എന്താന്നോ, ബേക്കറിയിൽ വച്ച് നിന്നെ കണ്ടപ്പോ അവള് ഞെട്ടിയതും പിന്നേ ഇരുന്ന് എല്ലാം സംസാരിച്ചതും എനിക്കാണേ എല്ലാം കേട്ട് കഴിഞ്ഞപ്പോ ചിരിക്കണോ കരയണോ എന്നായിരുന്നു…….!! എന്നാലും എന്റെ കുട്ടന് ആദ്യമായി പ്രണയം തോന്നിയ കുട്ടിയായിരുന്നില്ലേ…..?? എന്നലവൾക്ക് ഇഷ്ട്ടോ, കുട്ടന്റെ ചങ്കിനേം. അഹ് എല്ലാം വിധിയുടെ വിളയാട്ടം……!!””””””””””””””

 

 

“””””””””””””പ്രണയോന്നും ആയിരുന്നില്ല., ജസ്റ്റ്‌, എന്താ പറയാ ഒരു അട്രാക്ഷൻ. വിച്ചനോട് ഞാൻ പറഞ്ഞിരുന്നു അവളുടെ കണ്ണുകൾക്ക് വല്ലാത്ത കാന്ത ശക്തിയാ. വല്യ സുന്ദരി അല്ലെങ്കിൽ പോലും അവളുടെ ഉള്ള സൗന്ദര്യം ഇരട്ടിപ്പിക്കുന്നത് ആ പൂച്ച കണ്ണുകളാ……!! ഒന്നോ രണ്ടോ ദിവസം അവളെ സ്വപ്നം പോലും കണ്ടു……!!””””””””””””

Leave a Reply

Your email address will not be published. Required fields are marked *