💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

 

 

“””””””””””അയ്യോ നിങ്ങള് കണ്ടില്ലേ…..?? ഒരുമിനിറ്റേ……!!””””””””””””

 

 

അവർക്ക് കാണാൻ വേണ്ടി മാത്രം ആദ്യം കൊടുത്തത് പോലെ തന്നെ അവളുടെ അതേ വശത്ത് ഒന്നൂടെ കൊടുത്തു. ഓരോ അടിയിലും ഇങ്ങനെ സുഖം കൂടി കൂടി വരുവാ.

 

 

“‘”‘”””””””””കഴുവേർടാ മോനെ, നിന്നെ കൊല്ലൂട ഞാൻ……””””””””””””

 

 

ഇപ്രാവശ്യം അവളുടെ അച്ഛനാ.

 

 

“”””””””””””ഒന്ന് നിർത്തടോ തന്റെ ഷോ. അവളുടെ കഴുത്തിൽ കിടക്കുന്നില്ലേ താലി അത് കെട്ടിയവനാ ഞാൻ. അവളുടെ ഭർത്താവ്., ഭാര്യയെ ഭർത്താവ് അടിക്കും തെറി വിളിക്കും അതിന് തനിക്ക് എന്താടോ….?? ഇവളെ എന്റെ കൈയിലോട്ട് കൈപ്പിടിച്ച് തന്നതേ താനാ. ഇനിയെല്ലാം കണ്ടും കേട്ടും അനുഭവിച്ചോ. തുടങ്ങിട്ടേയുള്ളൂ ഞാൻ…….!!””””””””””””

 

 

പിന്നീട് ആൾക്കും ഒന്നും പറയാനില്ലായിരുന്നു. അവളെ ഒന്നൂടെ ഒന്ന് നോക്കി. കാണെ കാണെ അടിക്കാൻ തോന്നുവാണല്ലോ ഈശ്വരാ….?? എന്റെ നോട്ടം കണ്ടവള് ചിരിച്ചു. മരിച്ചവളുടെ ചിരിയോ, മരിക്കാൻ പോണവളുടെ ചിരിയോ….??

 

 

കുട്ടൻ ഇങ്ങനെയൊന്നും അല്ലായിരുന്നു., മാറ്റിയതാ, കുട്ടനെ എല്ലാരും ചേർന്ന് ഇങ്ങനെ മാറ്റി എടുത്തതാ.

 

 

ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടച്ച് മാറ്റി അവൾ വീണ്ടും എന്നെ നോക്കിയൊരു ചിരിയായിരുന്നു. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ആ ചിരിയിൽ……!!

 

 

അവിടെന്ന് നടന്ന് മുറിയിലേക്ക് കേറുമ്പോ ഒന്ന് തിരിഞ്ഞ് നോക്കി, അവൾക്ക് ചുറ്റുമാണ് എല്ലാവരും., സമാധാനിപ്പിക്കാനും തളരാതെ കൈക്കോർത്ത് പിടിക്കാനും…….!!

 

 

ഒന്ന് മയങ്ങമെന്ന് വച്ചു. ഫുൾ ബോഡിക്കും ഒരു റസ്റ്റ്‌. അവളുടെ അവസ്ഥ കാണാൻ കണ്ണുകൾക്കും, അവളുടെ അലർച്ച കേൾക്കാൻ കാതുകൾക്കും വേണ്ടിയുള്ള റസ്റ്റ്‌……..!!

 

 

ഇനിയാണ് കഥയുടെ ആരംഭം……..!!

 

 

 

WITH PAIN N R ❤️

 

 

LOADING…….. ‼️

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *