💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

“”””””””””””മോനെ ഭക്ഷണം എടുക്കട്ടേ…..??”””””””””

 

 

വാതില് ശക്തിയായി കൊട്ടി അടച്ചായിരുന്നു, പിന്നീന്ന് അമ്മ ചോദിച്ചതിനുള്ള മറുപടി ഞാൻ കൊടുക്കണേ……!! മുറിക്കകത്തിരുന്ന ബ്ലൂടുത്ത് സ്പീക്കറിലേക്ക് ഫോൺ കണക്ട് ചെയ്തു. നിസ്സാര തുണ്ടിന്റെ പേരിൽ കഴിഞ്ഞ കുറച്ച് മാസം എന്റെ ജീവിതത്തിൽ എന്തൊക്കെ നടന്നു. എല്ലാം ആ നല്ല മോള് കാരണം. കാണാൻ പറ്റിയില്ലെങ്കിലും കേക്കട്ടെ സഹോദരിമാരും അമ്മയും അച്ഛനും അവളെ ഉണ്ടാക്കിയ ആളും മെയിൻ ആയിട്ട് അവളും കേക്കട്ടെ തുണ്ടിന്റെ സത്തോം. ഈ രാത്രി വെളുക്കുവോളം ഈ മുറിയില് ആ ശബ്ദം മാത്രം മതി. ലേശം കൂറ പരിപാടിയാണ്. എന്നാലും കേക്കട്ടെ….., മൊഴങ്ങി തന്നെ കേക്കട്ടെ….., ഇത് താൻ നുമ്മ സർക്കാർ……!!

 

 

കട്ടിലിലേക്ക് കിടന്നു. കാതുകളിലിൽ ഫോറിൻ സുന്ദരിമാരുടെ അട്ടഹാസവും, സീൽക്കാരവും കേട്ട് മതിവരുവോളം കിടന്നു. ഇടക്കിടക്ക് വരുന്ന മല്ലൂസും ആ നിമിഷം ധന്യമാക്കി……!!

 

 

“””””””””””മതി കുട്ടാ നിർത്ത്., നിന്റെയീ വൃത്തിക്കെട്ടാ രീതി മാറ്റി വച്ചോ. ശ്ശേ നാണം ഇല്ലെടാ, നീ കാണുന്നേൽ കുഴപ്പം ഇല്ലാന്നേലും പറയാം, നീ വിട്ടുകാരേം നാട്ടുകാരേം അറീക്കണത് എന്തിനാ…..?? ഓഫ്‌ ചെയ്തെടാ…….!!””””””””””””””.

 

വാതിലും തള്ളി തുറന്ന് വന്ന് പിങ്കി അലറി.

 

 

“””””””””””ഓഹ് അപ്പൊ അറിയാം നിനക്ക്, ഞാൻ കാണുന്നേല് കുഴപ്പം ഇല്ലാന്ന്. ഇത് കണ്ടെന്റെ പേരിലല്ലെടി ആ തന്തക്ക് പിറക്കാത്തവള് എന്നെ അത്രേം മാറി മാറി അടിച്ചേ. എന്നിട്ട് പറയുവാ നാളെ എന്റെ കഴപ്പ് തീർക്കാൻ നിന്നേം അമ്മേം ഉപയോഗിക്കൂന്ന്. ഞാനെന്താ അത് കേട്ടിട്ടും വെറുതെ ഇരിക്കാണോ….?? അവളെ പെഴച്ചവളെ എന്ന് വിളിച്ചപ്പോ ഇവിടെ എല്ലാർക്കും പൊള്ളി. ആ ഒരു കാരണം കൊണ്ട് മാറി മാറി പട്ടിയെ അടിക്കുമ്മാതിരി എന്നെ അടിച്ചു. എറക്കി വിട്ടു. ഒരു തവണ ഒരേയൊരു തവണ അന്വേഷിച്ചോ ആരേലും…..?? എന്നിട്ട് അവൾക്ക് ആക്സിഡന്റ് പറ്റിയപ്പോ എന്നെ തേടി കണ്ടുപ്പിടിച്ച് ഇങ്ങോട്ട് കൊണ്ട് വന്നു. അതും അവളുടെ വാക്കിന്റെ പുറത്ത്. അത് വരെ ഈ മോൻ ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് ആര് തിരക്കി…..?? ചോറ് എടുക്കട്ടേന്ന്, കുറച്ച് വിഷം കലക്കി തരാൻ പറ, അപ്പൊ പിന്നേ ഇതൊന്നും കാണണ്ടല്ലോ……!! സ്നേഹിക്കാൻ വന്നേക്കുന്നു. ഞാനിപ്പോഴും സ്നേഹിക്കുന്നത് എന്റെ തങ്കിയെയാ, എന്നാലവള് പോലും ഒരക്ഷരം എന്നോട് മിണ്ടുന്നില്ല. അതിന്റെ മനസിലും വിഷം കുത്തി നിറച്ചെന്നെ തോന്നണേ……!!”””””””””””””

Leave a Reply

Your email address will not be published. Required fields are marked *