💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

“”””””””””””നീ ഇത്രക്ക് വൃത്തിക്കെട്ടവനായിരുന്നോ കുട്ടാ……??”””””””””””

അവളെന്റെ മുഖത്ത് നോക്കി ചീറി. എനിക്ക് വല്ലാത്തൊരു വിഷമം തോന്നിപ്പോയി.

“””””””””””””നിന്നെയാണല്ലോ ടാ ഞാനിത്രേം കൊല്ലം ചങ്കിൽ കൊണ്ട് നടന്നത്……!! മതി എല്ലാം കഴിഞ്ഞു. എന്റെ കുട്ടൻ മരിച്ചൂന്ന് വിചാരിച്ചോളാം ഞാൻ……”””””””””””””””

ഓരോ നിമിഷവും അവളെന്നെ കുത്തി മുറിക്കുവായിരുന്നു. അവളുടെ മുഖത്തേ ദേഷ്യം കണ്ണുനീര് എന്നെ വെറുപ്പോടെ നോക്കുന്ന കണ്ണുകൾ, എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഒന്നലറാൻ തോന്നുന്നു, അതുമല്ലെങ്കിൽ ഒന്ന് പൊട്ടിത്തെറിക്കാൻ……!!

“””””””””””ചത്താലും മിണ്ടില്ലടാ നിന്നോട്….!! ഇന്നലെ രാത്രി നിന്നോടൊപ്പം ആണ് ഞാൻ കിടന്നേന്ന് ഓർക്കുമ്പോ, എനിക്ക് തന്നെന്നോട് പുച്ഛം തോന്നുവാ… ഇപ്പൊ തോന്നുവാ, ഞാൻ ഡ്രസ്സ്‌ മാറുന്നത് പോലും നീ മനഃപൂർവം ഒളിച്ച് നിന്ന് കണ്ടതാന്ന്. എന്റെ ശരീരത്തോട് തന്നെ എനിക്കിപ്പോ വെറുപ്പാ. ഇങ്ങനെയുള്ള വീഡിയോസ് ഒക്കെയും കണ്ട് കണ്ട് ബുദ്ധി മന്തിച്ച് അമ്മയേയും കൂടെപ്പിറപ്പുകളെ പോലും നീയാ കണ്ണ് കൊണ്ടേ കാണൂ. ഒരു അവസരം കിട്ടിയാൽ നീ…., നിന്റെ കാമം തീർക്കാൻ അവരേം എന്നെമൊക്കെ ഉപയോഗിക്കില്ലാന്ന് ആര് കണ്ടു…….??””””””””””””””‘

“””””””””””””പൊലയാടിച്ചി മോളെ…..”””””””””””””

അവളുടെ മുടികുത്തിന് പിടിച്ച് എന്റെ നിയന്ത്രണം വിട്ട് ഞാൻ തല്ലി.

“”””””””””””ഇനി നിന്റെ പെഴച്ച നാവ് കൊണ്ട് എന്തേലുമൊന്ന് മിണ്ടിയാ കത്തിച്ച് കളയും ഞാൻ. നായിന്റെ മോളെ……!!””””””””””””

തൊണ്ട പൊട്ടിയാണ് ഞാൻ അലറിയത്. കളി തമാശയായി തീരുമെന്ന് വിചാരിച്ചു. പക്ഷെ അവളുടെ അഹങ്കാരം അവള് പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിനെ അലട്ടി കൊണ്ടേയിരുന്നു. ഇനിയും ഇതെല്ലാം കേട്ട് ക്ഷമിച്ച് കളയാൻ ഞാൻ പൊട്ടനോ ഊമയോ അല്ല.

വാതിലിന്മേലുള്ള ആഞ്ഞുള്ള തട്ട് കേട്ടാണ്. അവളെ വിട്ട് മാറി ഞാൻ വാതില് തുറക്കാൻ പോകുന്നത്……!!

“”””””””””””എന്താടാ എന്തായിവിടെ പ്രശ്നം….?? നിന്റെ മുഖത്തൊക്കെ എന്താ മോനെ…..?? ചുണ്ടൊക്കെ പൊട്ടിട്ടുണ്ടല്ലോ….?? ഇവിടെന്താ നടക്കണേ…..??”””””””””””””

മുന്നിൽ തന്നെ എല്ലാവരും നിൽപ്പുണ്ട്. എന്റെ കവിളിലെ പാടും, പൊട്ടിയ ചുണ്ടും കണ്ട് അമ്മ വേവലാതിയോടെ തിരക്കി. എന്നലതിനൊന്നും ഞാൻ മറുപടി പറഞ്ഞിരുന്നില്ല. ദേഷ്യം എന്നെ മുഴുവനായും വിഴുങ്ങിയിരുന്നു.

“””””””””””””എന്താടാ കുട്ടാ, എന്താന്ന് പറയടാ…..””””””””””””””

Leave a Reply

Your email address will not be published. Required fields are marked *