ജയശ്രീ ടീച്ചർ [രേഷ്മ രാജ്]

Posted by

ജയശ്രീ ടീച്ചർ
Jayasree Teacher | Author : Reshma Raj


തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഒരു കഥയാണ്.. വായിച്ചു ആസ്വദിക്കുക…….

റിസോർട്ടിൽ കണക്കുകൾ നോക്കുന്നതിനിടയിൽ സിസി ടിവി മെമ്മറി ഒന്ന് പരിശോധിച്ച് കൂടെ ലൈവും…

അതാ ഫുഡ് കോർട്ടിൽ ജയശ്രീ ടീച്ചർ ഇരിക്കുന്നു, അയ്യോ അല്ല ജയശ്രീ ടീച്ചറെ പോലെ. കൂടെ ഉള്ളത് ആരാണ്..

ഇരു നിറത്തിൽ തിളങ്ങുന്ന കണ്ണുകൾ ഉള്ള സുന്ദരി….

എൻ്റ ജയശ്രീ ടീച്ചറെ പോലെ തന്നെ…

ഞാൻ ഉടനെ എണീറ്റ് ഫുഡ് കോർട്ടിലേക്ക് നടന്നു,, കൂടെ വന്ന സ്റ്റാഫിനെ ഞാൻ വിലക്കി…

ഫുഡ് കോർട്ടിൽ യുവ മിഥുനങ്ങളെ പോലെ ഇരിക്കുന്ന അവരുടെ അടുത്ത് ചെന്ന്…

എക്സ് ക്യുസ് മീ…

കൂടെ ഉള്ള ആൾ പറഞ്ഞു .. യെസ്…

ഐ ആം സിൻസാർ … ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് , നിങൾ ജയശ്രീ ടീച്ചറുടെ ആരെങ്കിലും ആണോ???…..

അതിനു ജയശ്രീ ടീച്ചറെ പോലെ തോന്നിയ പെൺകുട്ടി മറുപടി നൽകിയത് …

അതെ… ഞാൻ ജയശ്രീ ടീച്ചറുടെ മകൾ ആണ്….

ഹൊ… ജയശ്രീ ടീച്ചറെ പോലെ തന്നെ ഉണ്ട് .. ഞാൻ സിസി ടിവി പരിശോധിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്…

ബൈ ത ബൈ ഞാൻ സിൻസാർ ജയശ്രീ ടീച്ചറുടെ പഴയ സ്റ്റുഡൻ്റ് ആണ്…
HSS കുറുക 2007 പത്താം ക്ലാസിൽ ക്ലാസ് ടീച്ചർ ആയിരുന്നു. എട്ട് ഒൻപത് പത്ത് മൂന്ന് വർഷം പഠിപ്പിച്ചിരുന്നു മാതസ്…..

പേര് എങ്ങനെ ആയിരുന്നു..

ഞാൻ ജാൻസി ഇത് ഹസ്ബൻ്റ് ജീവ…

ഓ.. നൈസ്…

ഓക്കേ..

നിങ്ങളുടെ ഹണി മൂൺ ട്രിപ്പ് ആണോ…

അതെ..

കഴിഞ്ഞ ആഴ്ചയാണ് കല്യാണം കഴിഞ്ഞത്…

ഓ….. എന്തായാലും എൻ്റ ടീച്ചറിൻ്റെ മകൾക്കും മരുമകനും എല്ലാ സൗകര്യവും. ഇവിടെ ഉണ്ടാകും ….

താങ്ക്സ്…

Leave a Reply

Your email address will not be published. Required fields are marked *