അകവും പുറവും 7 [ലോഹിതൻ]

Posted by

അടുത്ത ഞായറാഴ്ച്ച മീനാക്ഷി പുരം ചെക്ക് പോസ്റ്റ്‌ കടന്ന് തമിഴ് നാട്ടിലേക്ക് പ്രവേശിച്ച ഒരു ഇന്നോവ ടാക്സിയിൽ യുടെ ബാക്ക് സീറ്റിൽ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടിരിക്കുന്ന ഹമീദും അടുത്തു തന്നെ ഞാനും…

അപ്പോൾ എന്റെ മനസ്സിൽ അംബിക ആയിരുന്നു.. രഘുവിന്റെ അമ്മ…

അവർ വളരെ മാന്യമായിട്ടേ എന്നോടും ഉമയോടും ഇടപഴകിയിട്ടുള്ളു…

അതുകൊണ്ട് തന്നെ തെറ്റായ രീതിയിൽ ഒരു നോട്ടം പോലും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല…

മകന്റെ അമ്മായി അച്ഛനാണെങ്കിലും എന്നെ സാർ എന്നാണ് വിളിക്കുന്നത്..

ഒരിക്കൽ അങ്ങനെ വിളിക്കണ്ട.. നമ്മൾ ബന്ധുക്കൾ അല്ലേ.. ചേട്ടാ എന്ന് വിളിച്ചാൽ മതി എന്ന് അവരോട് ഞാനും ഉമയും പറഞ്ഞതാണ്…

എങ്കിലും അവർ സാർ വിളി മാറ്റിയിട്ടില്ല..

ഞാൻ അവരെ ഓർത്തു നോക്കി.. അതി സുന്ദരി ഒന്നും അല്ലങ്കിലും ആകെ ഒരാന ചന്തം അവർക്ക് ഉണ്ട്..

ഇരു നിറത്തിലും അൽപ്പം കൂടുതൽ വെളുത്ത് നിറമാണ്.. അല്പം തടിച്ച ചുണ്ടുകൾ.. ചുണ്ടുകൾക്ക് മേലെ നനുത്ത മീശ..

ഹമീദ് പറഞ്ഞത് പോലെയൊക്കെ നടക്കുമോ..നടത്തണം.. അവളെ എന്റെ അടിമയാക്കണം..

ഇതു വരെ തോന്നാത്ത ഒരു വാശി.. ഒരു വൈരാഗ്യം..

വണ്ടി ഇപ്പോൾ മെയിൻ റോഡ് വിട്ട് ചെറിയ വീതി കുറഞ്ഞ റോഡിൽ കൂടിയാണ് പോകുന്നത്…

ഹമീദ് ഡ്രൈവർക്ക് ഇടയ്ക്കു വഴി പറഞ്ഞു കൊടുക്കുന്നുണ്ട്…

പുല്ലു മേഞ്ഞ കുറെ കുടിലുകൾ നിറഞ്ഞ ഒരിടത്തു വണ്ടി നിന്നു…

കാറിൽ നിന്നിറങ്ങിയിട്ട് ഹമീദ് പറഞ്ഞു.. ഞാൻ ആദ്യം വന്നപ്പോൾ ഉണ്ടായിരുന്ന വൈദ്യർ മരിച്ചുപോയി.. ഇപ്പോൾ അയാളുടെ മകനാണ് മരുന്ന് തയാറാക്കുന്നത്…

കൂട്ടത്തിൽ അൽപ്പം വലിയ കുടിലിന് മുന്നിൽ എത്തിയപ്പോൾ തന്നെ ഒരു ആൾ വെളിയിലേക്ക് വന്നു..

ഹമീദിനെ നോക്കി എന്നെ ശാമി അതുക്കള്ളേ വീരം പോയിടിച്ചാ.. ഇനിയും നേരം ആകലയെ..

ഇല്ല വൈദ്യരെ.. എനിക്കല്ല.. ഇവർ എന്റെ ഫ്രണ്ട്..ഇവർക്ക് വേണ്ടിയാ..

അതാനേ പാത്തെ.. നമ്മ മരുന്ത്ക്ക്‌ അഞ്ചു വർഷത്തുക്ക് ഒന്നും ആകാത്..

മിറ്റത്തു കിടന്ന ഒരു കയറു കട്ടിൽ ചൂണ്ടി കാണിച്ചിട്ട് അയാൾ പറഞ്ഞു..

ശരി നീങ്ക ഉക്കാര്.. നാൻ ഉള്ളേപോയി മരുന്ത് എടുത്തിട്ട് വരട്ടും..

Leave a Reply

Your email address will not be published. Required fields are marked *