💝 ഗോലിസോഡാ 💝 4 [നെടുമാരൻ രാജാങ്കം]

Posted by

 

“””””””””””””””കുട്ടാ…….”””””””””””””””

“”””””””””””””മ്മ്…….””””””””””””””

“”””””””””””എന്നെയൊന്ന് കെട്ടിപ്പിടിച്ച് കിടക്കോടാ……..??”””””””””””””

ഇത്തവണ ആ ചോദ്യം കേട്ടപ്പോ എനിക്ക് വല്യ ഭാവവ്യത്യാസമൊന്നും തോന്നിയില്ല. ഞാനവളെ എന്നിലേക്ക് ചേർത്തു. കണ്ണ് പോലും തുറക്കാത്ത പൂച്ച കുഞ്ഞ് മാതിരി അവളെന്റെ ചൂടെറ്റ് കിടന്നു.

“”””””””””””””രാവിലെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു., ഒന്നും മനസ്സിൽ വച്ചേക്കരുത്. അതുമോർത്ത് എന്നോടിനി വീണ്ടും തെറ്റാനും വരരുത്…….!!””””””””””””‘

 

“”””””””””””””ഇത് ഇനിയും വിട്ടില്ലേ……??”””””””””””””

 

“””””””””””””””എന്റെ ഒരു മനസമാധാനത്തിന് വേണ്ടിട്ടാ……..!!””””””””””””””””

 

“””””””””””””””കുറച്ച് മുന്നേവരെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാ ഇപ്പൊ അതൊന്നുമേ ഇല്ല. അല്ലേലും ഞാൻ എന്തിനാ ഇതൊക്കെ ഇനിയും മനസ്സിൽ വച്ചോണ്ടിരിക്കണേ…..?? ഒന്നുല്ലേലും എന്നെയത്രേം പറഞ്ഞത് എന്റെ മാളുയേച്ചിയല്ലേ……??””””””””””””””

 

അത് കേട്ടതും അവളെന്നെ വിട്ടകന്നിരുന്നു….!!

 

“””””””””””””””എന്താ……??”””””””””””””

പെട്ടന്നുള്ള അവളുടെ മാറ്റത്തില് ഞാനുമൊന്ന് അമ്പരന്നു. ഇനി പറഞ്ഞത് വല്ലതും തെറ്റായി പോയോ……??

 

“””””””””””””””എന്താ ഇപ്പൊ പറഞ്ഞേ…..??””””””””””””

 

“””””””””””””എന്ത്……??””””””””””””

 

“””””””””””ഇപ്പൊ പറഞ്ഞില്ലേ., എന്നെയത്രേം പറഞ്ഞത് എന്റെ മാളുയേച്ചിയാണെന്ന്…..!!””””””””””””””

 

“”””””””””””””അഹ്, അങ്ങനെയല്ലേ…..??”””””””””””””

 

“””””””””””””””മ്മ്……”””””””””””””””

 

“””””””””””””””കെട്ടിപ്പിടിച്ച് മതിയായോ മാളുയേച്ചിക്ക്…….??””””””””””””””

“””””””””””””””ഇല്ലാ……!!””””””””””””””

“””””””””””””എന്നാ വാ………”””””””””””””

കഴുത്തിൽ മുഖം ചേർത്ത് അവളെന്നിലേക്ക് ചേരുമ്പോ ഞാനുമവളെ ഇറുക്കെ പുണർന്നിരുന്നു. ഈ രാത്രി കൊണ്ട് അവളെന്റെ ആരെല്ലാമോ ആയി കഴിഞ്ഞിരിക്കുന്നു.

 

“”””””””””””””എന്തിനാ കരേണേ…..??”””””””””‘””””

“”””””””””””””സന്തോഷം കൊണ്ടാ……!!””””””””””””

“””””””””””””ആണോ എന്നാൽ കുഴപ്പം ഇല്ലാ. പിന്നെ വേറൊന്നൂടെ ഉണ്ട്., ശെരിക്കും നല്ല സുന്ദരിയാ നീ., നിന്റെ ഉണ്ടക്കണ്ണുകൾ അതാണ് സൗന്ദര്യം ഇരട്ടിപ്പിക്കുന്നതും. അപ്പഴത്തേ ദേഷ്യത്തിന് ശവം എന്ന് വിളിച്ച എനിക്കെന്നോട് തന്നെ ഇപ്പോ പുച്ഛം തോന്നുവാ. അല്ലേ ഇത്രേം സുന്ദരിയായ പെണ്ണിനെ ആരേലും ശവോന്നൊക്കെ വിളിക്കോ. ഇത് നിന്നെ സമാധാനിപ്പിക്കാൻ പറേണത് അല്ലാട്ടോ….., ശെരിക്കും ഉള്ളിൽ തട്ടി പറയുന്നതാ. പിന്നെ അപ്പൊ അങ്ങനെ വിളിച്ചതിൽ ഞാനിപ്പോ സോറി ചോദിക്കുന്നു…….!!””””””””””””””””

“”””””””””””””മതി പൊക്കിയത്., ഉറക്കം വരുവാ.”””””””””””””

“””””””””””””എന്നാ ഉറങ്ങിക്കോ good night. പിന്നെ ഞാൻ പൊക്കിയത് ഒന്നുമല്ലാട്ടോ…..!!””””””””””””

 

അത്ഭുതം തോന്നിപ്പോയി എനിക്ക്, ഞാനവളോട് സംസാരിക്കുന്നു അതും സ്നേഹത്തോടെ…….!! ഇനി നാളെയാ സ്നേഹം മാറി പിന്നും വെറുപ്പ് ആവണ്ടിരുന്നാൽ മതി……. അപ്പൊ എനിക്കും good night. ചളി കുറച്ച് ഓവർ ആയോന്നൊരു സംശയം. അഹ് ഇനിയിപ്പോ നാളെ രാവിലെ മുതല് ശ്രദ്ധിക്കാം……..!!

Leave a Reply

Your email address will not be published. Required fields are marked *