“”””””””””””””അല്ലാ…….!!””””””””””””””
“””””””””””””അല്ലല്ലോ, അപ്പൊ സത്യം ചെയ്തേ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തേ, ഇനിയൊരിക്കലും ആ സാമാനം കൈ കൊണ്ട് പോലും തൊടില്ലാന്ന്…….!!”””””””””””””
അതും പറഞ്ഞ് അവൾ എന്നെ വിട്ടകന്ന് ചെറിയൊരു ഗ്യാപ്പ് ഇട്ട് നിന്നു.
“”””””””””””മ്മ് സത്യം ചെയ്യ്…….”””””””””””””
“””””””””””””സത്യം……..!!””””””‘””””””
“”””””””””””അങ്ങനെയല്ല, തലേ തൊട്ട് സത്യം ചെയ്യ്…….”””””””””””””
എല്ലാം ഒരു സ്വപ്നം പോലെ, അല്ലെങ്കിൽ ഒരു മായ പോലെ. കൈ അവളുടെ തലയിൽ പോയി തൊട്ടു.
“”””””””””””””സത്യം…….!!”””””””””””””
“”””””””””””””പേടിക്കണ്ട ഞാനാരോടും പറഞ്ഞിട്ടില്ല. ഇനി പറേം ഇല്ല. പിന്നെ ഇനിയും ഇത് പോലെ കുരുത്തക്കേട് കാണിക്കാൻ പോവുമ്പോ ഓർക്കണം എനിക്ക് ചെയ്ത് തന്ന സത്യം…….!!”””””””””””””
അവളതും പറഞ്ഞ് ചിരിച്ചു. വിജയിച്ചവളുടെ ചിരി. ഞാനും അവളെ നോക്കി ചിരിച്ചു., തോറ്റ് പോയവന്റെ ചിരി……..!!
“””””””””””””ഞാൻ പോട്ടെ……??””””””””””””
“”””””””””””ആഹ്മ്മ്……””””””””””””
“””””””””””””എന്നോട് ദേഷ്യോണ്ടോ…..??”””””””””””
ഇല്ലാന്ന് ഞാൻ തലയാട്ടി…….!!
“”””””””””””””എന്നോട് കൂടോ……??””””””””””””
കൂടും എന്നർഥത്തിൽ വീണ്ടും തലയാട്ടി…..!! നാക്ക് എറങ്ങി പോയെന്നാ തോന്നണേ…….!!
“””””””””””””കുട്ടാ ഐ ലൗ യു…….!!””””””””””””””
പറഞ്ഞ് തീർന്നതും ഒട്ടും പ്രതീക്ഷിക്കാതെ അവളെന്റെ ചുണ്ടിൽ മുത്തി. നിമിഷങ്ങൾ മാത്രം., പിന്നീട് അകന്ന് എന്നെ ഒന്ന് നോക്കി, കുറച്ച് മുന്നേ കരഞ്ഞോണ്ടിരുന്ന പെണ്ണായിരുന്നില്ല അവൾ അവളുടെ പിടക്കുന്ന കണ്ണുകളും വിറക്കുന്ന ചുണ്ടുകളും ശ്വാസത്തിന് അനുസരിച്ച് ഉയർന്ന് താഴുന്ന മാറിടങ്ങളും. മൂക്കിലേക്ക് ലഹരി പടർന്ന അവളുടെ വിയർപ്പിന്റെ ഗന്ധം, എല്ലാത്തിനും പുറമെ രാത്രിയുടെ തണുപ്പും. എന്റെ സാറേ….
“””””””””””””””എന്താ ഇങ്ങനെ നോക്കണേ…..??”””””’”””””””
“””””””””””””””Plz ഇനിയിവിടെ നിക്കണ്ട. ചെല്ല്, ഞാൻ സത്യം ചെയ്ത് തന്നല്ലോ…..?? പോ.””””””””””””””
ശെരിക്കും പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു. അവളുടെയാ നിപ്പും ഭാവവും ഒക്കെ കണ്ടപ്പോ എന്റെ കൈയിന്ന് പോവോന്ന കരുതിയെ. കാർന്നോർമാരുടെ പുണ്യം. മനസ്സ് കൈവിട്ട് പോയില്ല.
“””””””””””””””എന്നെയെന്തിനാ ഇങ്ങനെ ആട്ടി പായിക്കണേ……?? എന്നെ ഇപ്പോഴും ഇഷ്ട്ടം അല്ലെ…….?? സോറി ഞാനറിയാതെയാ രാവിലെ അങ്ങനൊക്കെ ചെയ്തേ. ഞാൻ വേണേ നിന്റെ കാലേ വീഴാം കുട്ടാ., എന്നോട് ഷെമിച്ചിട്ട് എന്നെ,,,,, എന്നെ ഒന്ന് സ്നേഹിക്കടാ. ഞാൻ……, ഞാൻ വർഷങ്ങൾ ആയെടാ നിന്നേം മനസ്സിൽ കൊണ്ട് നടക്കണേ. എനിക്കെല്ലാം അറിയാം. കുട്ടന്റെ അവസ്ഥ എനിക്ക് നന്നായിട്ട് മനസ്സിലാവും. എന്നേലും കുട്ടന് എല്ലാം ഓർമ വരും. അപ്പൊ മാളൂയെച്ചിന്നും വിളിച്ച് കുട്ടൻ എന്റടുത്ത് വരും. എന്നെ കെട്ടിപ്പിടിക്കും എനിക്കുമ്മ തരും. ഞാൻ സ്വപ്നം കാണുവാ, അതെല്ലാം നടക്കാൻ പ്രാർത്ഥിക്കുവാ……..!!””””””””””””””