💝 ഗോലിസോഡാ 💝 4 [നെടുമാരൻ രാജാങ്കം]

Posted by

“””””””””””ഒന്ന് പോയേച്ചി. ഞാൻ അത്ര വല്യ പൊട്ടിയൊന്നും അല്ല. അങ്ങനെയാണേ തന്നെ നിങ്ങളൊക്കെ ഇപ്പോ ആറ് പേറാനുള്ളതാ…….!!””””””””””””

“””””””””””””അതിന് ഞങ്ങള് കല്യാണം വേണ്ടാന്ന് പറഞ്ഞത് കൊണ്ടാ. പതിനെട്ട് തികഞ്ഞപ്പോ തന്നെ ഞങ്ങൾക്ക് ആലോചനകള് നോക്കാൻ തുടങ്ങിയാ……!!””””””‘””””””

“”””””””””എന്നിട്ടെന്ത്‌ പറ്റി രാജകുമാരന്മാരൊന്നും വന്നില്ലേ……..??””””””””””

“”””””””””””രാജകുമാരന്മാര് ഒരുപാട് വന്നതാ മോളെ….., പക്ഷെ ഈ രാജ്യത്തെ രാജകുമാരിമാർക്ക് തമ്മിൽ തമ്മിൽ ഒരു ദിവസം കൂടെ പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ടാ……!! അവസാനം വാശി പിടിച്ച് വാശി പിടിച്ച് അമ്മേം അച്ഛനും പിന്നെയത് അങ്ങ് നിർത്തി. അവർക്ക് ഒരുകാര്യത്തിൽ മാത്രേ ഞങ്ങളോട് എതിർപ്പ് ഉള്ളൂ., അതീ കല്യാണ കാര്യത്തിലാ…….!!””””””””””””

 

“”””””””””””അല്ലേച്ചി അപ്പൊ ഒരേ വീട്ടിന്നാണ് രണ്ട് രാജകുമാരന്മാര് വരുന്നതെങ്കിൽ……??”””””””””””

“””””””””””””എന്നാലും ഞങ്ങള് പോവൂലാ അല്ലെ തങ്കി…….??”””””””””””

“”””””””””പോവത്തില്ല പോവത്തില്ല പോവത്തില്ല……..”””””””””””””

“”””””””””””അതെന്താ……??””””””””””””

“”””””””””””മോൾക്ക് അറിയേണ്ട സമയം എത്തുമ്പോ ഞങ്ങള് തന്നെ പറയാം….!!””””””””””

“””””””””””ഓഹ് രഹസ്യാ…..??”””””””””””

“””””””””””അഹ് രഹസ്യം തന്നാ…….!!””””””””””””

“”””””””””””എന്താ ചേച്ചി രണ്ടിന്റേം മനസ്സില് ആരേലും കൂടിട്ടുണ്ടോ…….??”””””””””””””

“”””””””””””ഞങ്ങളുടെ മനസ്സില് ഒരു കോന്തന്മാരും ഇല്ലേ…..??”””””””””””

“””””””””””നിങ്ങളുടെ ഈ രഹസ്യം അറിയാവുന്ന ആരും ഇല്ലേച്ചി ഈ വീട്ടില്……??””””””””””””

“””””””””””നിന്റെ ഭാവി ഭർത്താവിന് അറിയാം. പക്ഷെ പോയി ചോദിക്കാനൊന്നും നിക്കണ്ട. അവൻ പറയില്ലാ…..!!”””””””””””””

“”””””””””””അതെന്താ…..??””””””””””””

“””””””””””അത് അങ്ങനാ……!!””””””””””””

“”””””””””””കഷ്ട്ടോണ്ട് ചേച്ചി എന്നോടൂടെ പറ…..””””””””””””

“””””””””””””പറഞ്ഞല്ലോ സമയം ആവട്ടെന്ന്…..”””””””””””””

“””””””””””മ്മ് സമയം എപ്പോ ആവും…..??”””””””””””

“”””””””””””ആവുമ്പോ ആവട്ടെ…..!!”””””””””””

“”””””””””””ആ ടോപ്പിക്ക് വിട്ടേ…., ഇപ്പൊ തന്നെ ആറരയായി. വന്നേ…….””””””””””””””

പിങ്കി ചേച്ചിയുടെ ശബ്ദം കുറച്ച് കടുത്തു. പിന്നെ ഞാനുമൊന്നും മിണ്ടാൻ പോയില്ല. ഇനിയും അതിന്മേൽ പിടിച്ച് തൂങ്ങിയാൽ മൂക്ക് തേയും എന്നറിയാവുന്നത് കൊണ്ട് ഞാൻ നല്ല കുട്ടിയായി.

“”””””””””””ചേച്ചി…..”””””””””””

വാതിലിനടുത്തേക്ക് പോകാൻ നേരം ഞാൻ വിളിച്ചു.

“”””””””””””ഇനിയെന്താടി പെണ്ണേ……??””””””””””””

“”””””””””””കടിച്ചതിന് സോറിയേച്ചി, കുട്ടനാന്ന് വിചാരിച്ചിട്ടാ.””””””””””””

“””””””””””അയ്യേ അതിത് വരെ വിട്ടില്ലേ…..?? ഒന്നുല്ലേലും നീയല്ലേ പോട്ടെ സാരല്ല…..!!”””””””””””

“””””””””””””പിന്നേടി പെണ്ണേ, കുട്ടനെ ഇതേ പോലെ കടിച്ചും പിച്ചിയും വേദനിപ്പിക്കരുത് പറഞ്ഞേക്കാം…….!!””””””””””’

“””””””””””””പിന്നെ, ഞാനെന്റെ കുട്ടനെ കടിക്കും പിച്ചും മാന്തും കേട്ടോടി തങ്കി……””””””””””””

Leave a Reply

Your email address will not be published. Required fields are marked *