💝 ഗോലിസോഡാ 💝 4 [നെടുമാരൻ രാജാങ്കം]

Posted by

 

നേരത്തെ വലിച്ചതും ദേ ഇപ്പോ എന്നെ കണ്ട് പേടിച്ചതും ഒക്കെ കൂടിയായപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഓടുവായിരുന്നു ഞാൻ., എന്റെ വരവ് കണ്ട് അടിച്ചോടി എന്ന് പറയുമ്പോലെ അവൻ നിന്നു. എന്നാ അടുത്തെത്തുമ്പോ അവനെ കെട്ടിപ്പിടിച്ചാൽ മതിയെന്നായി. എന്റെ സ്നേഹവും ദേഷ്യവും കുറുമ്പും എല്ലാം അവനെ കെട്ടിപ്പിടിച്ച് കാട്ടി.

“””””””””””””ഏയ്‌ എന്താ….?? എന്താ പറ്റിയെ…..??”””””””””””””

ഞാൻ കെട്ടിപ്പിടിച്ചത് ഇഷ്ട്ടായി കാണില്ല. അവനെന്നെ പിടിച്ച് മാറ്റാൻ നോക്കുന്നതിനൊപ്പം ചോദിച്ചു. എന്നാ മറുപടി പോലും പറയാതെ ഞാൻ മാറൂലാടാ പട്ടിന്നും മനസ്സിൽ പറഞ്ഞ് അവനെ വീണ്ടും കെട്ടിപ്പിടിച്ചു അല്ല അള്ളി പിടിച്ചു. ഇപ്രാവശ്യം എന്നെപ്പോലും ഞെട്ടിച്ച് കൊണ്ടാവൻ എന്നേം ഇറുക്കെ പുണർന്നു.

 

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“”””””””””””””കുട്ടാ ഐ ലൗ യു…….!!””””””””””””””

ഹൃദയത്തിൽ തട്ടി ഞാനവന്റെ മുഖത്ത് നോക്കി പറഞ്ഞു. പിന്നീട് ബോധത്തോടെ തന്നെ ഞാനവനെ ഉമ്മ വച്ചു. പിന്നെയെന്തൊക്കെയാ നടന്നേ….?? ഒടുവിൽ അവന്റെ ചൂടേറ്റ് തന്നെ ഞാൻ മയങ്ങിയിരുന്നു. ഇപ്പോഴുമത് ഓർക്കുമ്പോ ഒരു കുളിരാ………!!

നടന്നതും കഴിഞ്ഞതുമായ ഓരോന്ന് ഓർത്ത്‌ ഞാൻ കിടക്കുവാണ്.

 

“”””””””””””””എവിട പോയതാ…..??”””””””””””””

“”””””””””””””കുട്ടന്റെ മുറിയില്……!!””””””””””””

“””””””””””””അവിടെയെന്താ…..??””””””””””””””

“””””””””””””അവനേം കെട്ടിപ്പിച്ച് അവന്റെ ചൂടില് കിടക്കാൻ തോന്നി……..!!”””””””””””””

“”””””””””””””മ്മ്., എന്നിട്ട് ചൂട് കിട്ടിയോ…..??”””””””””””

‘””””””””””‘””മ്മ്. പക്ഷെ കൊതി മാത്രം മാറീട്ടില്ല…..!!””””””””””””

“””””””””””””””മാറൂല, പ്രായം അതല്ലേ….??കെട്ടിപ്പിച്ച് കിടന്നത് മാത്രേ ഉള്ളോ അതോ കല്യാണത്തിന് മുന്നേ ഫസ്റ്റ് നൈറ്റും ആഘോഷിച്ചോ…..??”””””””””””””””

“””””””””””””ഏയ്‌ ഇല്ല. അവന് അതിനോട് താല്പര്യം ഉണ്ടോന്ന് അറിയില്ലല്ലോ…..!!””””””””””

“”””””””””””നിനക്കുണ്ടോ…..??”””””””””””

“”””””””””””അവനുണ്ടെങ്കിൽ എനിക്കുമുണ്ട്….!!””””””””””””

“”””””‘””””””എന്റെ ദേവീ എന്തൊക്കെയാ ഞങ്ങളീ കേക്കണേ…….?? ഇങ്ങനെ പോവുവണേ അടുത്ത് തന്നെ നീയൊക്കെ ഞങ്ങളെ മാമിമാരാക്കും. ഞങ്ങൾക്ക് മാമിമാരവാനുള്ള പ്രായം പോലും ആയിട്ടില്ല അറിയോ….??””””””””””

എന്റെ വയറിൽ എന്തോ വല്ലാത്ത വേദന അനുഭപ്പെട്ടു…..!!

“””””””””””””ച്ചി കുട്ടാ, ചേച്ചിമാര് കാണൂട്ടോ… ദേ വേണ്ട….. കുറുമ്പ് കൂടുവാ. ഇപ്പഴും കൊച്ചാണെന്നാ വിചാരം……!! പിച്ചാതെ കുട്ടാ. ഇനി പിച്ചിയാൽ ഞാൻ കടിക്കുവേ….., അത്രക്കായോടാ……??””””””””””””

“”””””””””””””ന്റെ ദേവീ…….””””””””””””””

ആരുടെയോ അലർച്ച കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. കൈയും പൊത്തി പിടിച്ച് തങ്കിയേച്ചി അലറി കൂവുവാണ്.

Leave a Reply

Your email address will not be published. Required fields are marked *