💝 ഗോലിസോഡാ 💝 4 [നെടുമാരൻ രാജാങ്കം]

Posted by

 

❤️❤️

“””””””””””””ചേച്ചി……””””””””””””””

“””””””””””മ്മ്……”””””””””””””””

“”””””””””””ആ പഴേ ആൽബം ഇപ്പോഴും ഇവിടുണ്ടോ…….??”””””””””””””

“”””””””””””അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ നിനക്ക്…….??”””””””””””

“”””””””””””പിന്നില്ലാതെ…..??””””””””””””””

“”””””””””””കാണണോ മാളൂട്ടി……??””””””””””

“””””””””””””അഹ് കാണണോന്നുണ്ട്…..!!”””””””””””””

“””””””””””””ഞാൻ പോയെടുത്തിട്ട് വരാം. കുട്ടന്റെ മുറിയിൽ കാണും……”””””””””””

 

തങ്കിയേച്ചി അതും പറഞ്ഞേഴുന്നേറ്റു. ഞാനിപ്പോഴും സോഫയിൽ കിടക്കുവാണ്. അമ്മയുടെ മടിയിലാണ് എന്റെ തല. ചേച്ചിയുടെ മടിയിൽ എന്റെ കാലുകളും. രണ്ടാളും മസ്സാജൊക്കെ ചെയ്ത് തരുന്നുണ്ട്. ഹാളിൽ എല്ലാവരും ഇരിപ്പുണ്ട്., ഒരാളൊഴികെ. നേരത്തെ തങ്കിയേച്ചി പോയി നോക്കിയിരുന്നു, ഉറക്കാന്നാ പറഞ്ഞേ പാവം. വിശേഷങ്ങളും കഥ പറച്ചിലുകളുമൊക്കെയായി ഭയങ്കര സന്തോഷത്തിലാ എല്ലാരും.

 

“”””””””””””””കുട്ടൻ എണീച്ചു. അവൻ കുറച്ച് കഴിഞ്ഞിട്ട് വരാന്നും പറഞ്ഞു…..!!””””””””””””

 

ആൽബവും കൈയിൽ പിടിച്ച് തങ്കി ചേച്ചി വന്ന് പിങ്കിയേച്ചിയുടെ ഒപ്പം അടയും ചക്കരയും പോലെ ഇരുന്നു. അല്ലേലും അവരങ്ങനെ തന്നാ. ഉരുമിച്ച് കിടക്കും ഒരുമിച്ച് എഴുന്നേൽക്കും, ഒരുമിച്ച് കഴിക്കും. ചില കാര്യങ്ങൾക്ക് മാത്രമേ മാറ്റമുള്ളൂ. ഒരുമിച്ച് പിറന്നത് കൊണ്ടാവാം ഇങ്ങനെയൊക്കെ.

 

ആൽബം എടുത്ത് രണ്ട് മൂന്ന് പേജുകൾ മറിക്കുമ്പോ ഓർമയും അതിനോടൊപ്പം തന്നെ സഞ്ചരിച്ചിരുന്നു.

 

“””””””””””””മാളു നിന്റെ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിട്ട് കൊറേ നേരായല്ലോ…??നീ എന്താ പെണ്ണേ സ്വപ്നം കാണുവാണോ…??””””””””””””

എന്റെ കാലിൽ ഇക്കിളി ഇട്ടുകൊണ്ട് പിങ്കിയേച്ചി ചോദിക്കുമ്പഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്. അവരെ വിട്ട് നൈറ്റിയുടെ പോക്കറ്റിൽ വച്ചിരുന്ന ഫോൺ എടുത്ത് നോക്കുമ്പോ മൂന്ന് മിസ്സ്‌ കാൾ കണ്ടു. അതും ഒറ്റ സുഹൃത്തായ രേഷ്മയുടെ. തിരിച്ച് വിളിക്കാനൊരുങ്ങുമ്പോ അവളുടെ തന്നെ അടുത്ത കോളും വന്നിരുന്നു.

 

“””””””””””””ഹലോ…….””””””””””””””

“”””””””””””””ഹലോ എന്താടി കേൾക്കുന്നില്ല ഹലോ……..””””””””””””

“”””””””””””ഹലോ കേൾക്കാമോ…..??””””””””””””

ഫോൺ ഡിസ്‌ക്കണക്ട് ആയി. കോപ്പ്, ഈ bsnl ന് ഒരടുത്തും റേഞ്ച് ഇല്ലല്ലോ ഭഗവാനെ……??

“””””””””””””എന്താ മോളെ……??”””””””””””

“”””””””””””റേഞ്ച് കിട്ടുന്നില്ലമ്മ……!!”””””””””’

“””””””””””””അതാണോ കാര്യം….?? നീ ഒരു കാര്യം ചെയ്യ് ടെറസ്സിന്റെ മുകളിലോട്ട് ചെല്ല്., അവിടെ റേഞ്ച് കിട്ടും……!!””””””””””””””

“””””””””””””ആണോ…..?? എന്റെയൊരു കൂട്ടുകാരിയാ വിളിച്ചേ, ഞാനൊന്ന് തിരിച്ച് വിളിച്ചിട്ട് വരാം……!!””””””””””””

“”””””””””””അതേ കൂട്ടുകാരിയാണോ അതോ കൂട്ടുകാരനോ…….??”””””””””””””

Leave a Reply

Your email address will not be published. Required fields are marked *