ജിബിൻ : ഓ മതിയേ!!! പിന്നെ ഹാപ്പി ബർത്ത് ഡേ ആൻഡ് ഹാപ്പി ആണിവേഴ്സറി . രാവിലെ നമ്മൾ ഒന്ന് ഉടക്കിയോണ്ട് എനിക്ക് വിഷ് ചെയ്യാൻ പറ്റിയില്ല ….
അമ്മ : താങ്ക്സ് .. പിന്നെ രാവിലെ പറഞ്ഞത് ഒന്നും മനസിൽ വെക്കരുത് .
ജിബിൻ : അത് ഇല്ല . പക്ഷെ സാരി ഞാൻ കാരണം അല്ലെ അഴുക്കായത് . അതിന് പരിഹാരം ഞാൻ ചെയ്യും ..
അമ്മ : എന്ത് പരിഹാരം ..
ജിബിൻ : അത് ഉണ്ട് സർപ്രൈസ് ആണ് .. ചേച്ചി എപ്പോഴും റേഡിയോയിൽ FM കേൾക്കുവോ. റേഡിയോ എപ്പൊഴും ഓൺ ആണെല്ലോ ….
അമ്മ :അതോ …. എനിക്ക് പാട്ട് ഭയങ്കര ഇഷ്ടം ആണ് . അതുകൊണ്ടാ
ജിബിൻ : പാട്ട് കേട്ട് ജോലി ചെയ്യുമ്പോൾ എളുപ്പം ആയിരിക്കും അല്ലേ ..
അമ്മ : അങ്ങനെ അല്ല . എന്റെ മൂട് മാറ്റുന്നത് പാട്ട് ആണ് . എന്നുവെച്ചാൽ എന്തേലും ദേഷ്യമോ , വിഷമമോ വരുമ്പോൾ ഞാൻ ഹെഡ്സെറ്റ് എടുത്ത് പാട്ട് കേൾക്കും ..
ജിബിൻ : ശരിയാ . എനിക്കും പാട്ട് ഭയകര ഇഷ്ടം ആണ് . എനിക്ക് 90സിലെ റൊമാന്റിക് സോങ് കേൾക്കുന്നതാ എനിക്ക് ഇഷ്ടം .. ചേച്ചിയുടെ ഇഷ്ടപ്പെട്ട പാട്ട് ഏതാ ??
അമ്മ : അങ്ങനെ ഒന്നുമില്ല എല്ലാ പാട്ടും ഇഷ്ടമാ…
ജിബിൻ : എന്നാലും ഒരെണ്ണം ഇഷ്ടം ഉള്ള പാട്ട് കാണുമെല്ലോ ..
അമ്മ : അങ്ങനെ ചോദിച്ചാൽ എപ്പോഴും കേൾക്കുന്ന പാട്ട് ‘ അല്ലികളിൽ അഴകലയോ’ മോഹൻലാലിന്റെ ഒരു പാട്ട് ഇല്ലേ അത് ..
ജിബിൻ : മനസിലായി പ്രജ മൂവിയിലെ . അപ്പം നമ്മുടെ രണ്ടുപേരുടെയും ഇഷ്ടപ്പെട്ട ഒരേ പാട്ട് തന്നെ ആണ് അല്ലെ ……
അമ്മ : അത് കൊള്ളാല്ലോ … അത് ഞാൻ അറിഞ്ഞില്ല ….
ഞാൻ : അയ്യോ ഞാൻ പറയാൻ വന്ന കാര്യം വിട്ടു പോയി . ഞങ്ങൾ ഒരു 3 മണി ആവുമ്പോൾ ഇറങ്ങും . ഇത് പറയാൻ വേണ്ടിയാ വന്നത് . വേറെ കാര്യം പറഞ്ഞ് അങ്ങ് പോയി .