ചേച്ചി: ഇത് എന്തിനാ ഉണ്ണി ഇത്രേം പൈസ….
ഞാൻ: ഇതിൽ ചേച്ചിക്ക് കുറച്ചു തരും ബാക്കി എനിക്ക് അടിച്ചു പൊളിക്കാൻ….ബാഗ്ലൂർ വരെ പോവണം….
ചേച്ചി: ഇപ്പൊൾ തരുമോ പൈസ…. ആ രാജേന്ദ്രൻ ചേട്ടൻ്റെ പൈസ കൊടുക്കാൻ ആണ്…അയ്യാൾ ആണ് കൂടുതൽ പ്രശ്നം…
വഴിയിൽ വെച്ച് കാണുമ്പോൾ വരെ വൃത്തികെട്ട വർത്തമാനം പറയുന്നത്….
ഞാൻ: ചേച്ചി വാ….ചായ കുടിക്കാം….
ചേച്ചി: വേണ്ട ഉണ്ണി ഞാൻ ഇവിടെ നിൽക്കാം….
ഞാൻ: ചേച്ചി ഇങ്ങ് വന്നെ…. ഞാൻ ചേച്ചിയുടെ കയ്യ് പിടിച്ചു വലിച്ച്….
ചേച്ചി: വിട് ഉണ്ണി പണിക്കർ എങ്ങാനും കണ്ടാൽ വല്ല സംശയം തോന്നും….
ഞാൻ ചേച്ചിയെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി…
ഞാൻ ഒരു കവർ എടുത്തു അതിൽ ചേച്ചി പറഞ്ഞ പൈസ ഇട്ട് കൊണ്ട് അകത്തേക്ക് വന്നു.
ഞാൻ: ചേച്ചി ഇന്നാ ചേച്ചി ചോദിച്ച പൈസ ഉണ്ട്. ഞാൻ വാക്ക് പറഞാൽ വാക്കാ….
ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണ് നീര് നിറഞ്ഞു വന്നു….
ഞാൻ: ചേച്ചി ഇത് ഒരിക്കലും ചേച്ചിയുടെ മാനത്തിൻ്റെ വില അല്ല….സ്വന്തം ശരീരം ചേച്ചി എനിക്ക് തന്നപ്പോൾ എനിക്ക് മനസ്സിലായി ചേച്ചിയുടെ അവസ്ഥ അതിലും വലുത് ആണെന്ന്….
ചേച്ചി: വേറെ ഒരു നിവർത്തി ഇല്ല ഉണ്ണി അതാ ചേച്ചി ഇതെല്ലാം ചെയ്തത്….നി ഇത് തന്നില്ലെങ്കിൽ ഞാൻ എന്തേലും ചെയ്തു ചത്ത് കളയാൻ ഇരുന്നത്….
അത് പറഞ്ഞതോട് കൂടി ചേച്ചി പൊട്ടി കരയാൻ തുടങ്ങി….
ഞാൻ: ചേച്ചി കരച്ചിൽ നിർത്തൂ… ഞാൻ ജീവനോടെ ഉള്ള കാലം ചേച്ചി ഇനി ഒരാളുടെ മുന്നിലും ഇനി നാണം കെടില്ല….പോരെ…
പിന്നെ നടന്നത് എന്നെ അത്രേം സങ്കടപ്പെടുത്തി….
ചേച്ചി എൻ്റെ കാലിൽ വീണു എൻ്റെ കാലിൽ കെട്ടി പിടിച്ച് കരഞ്ഞു….
ചേച്ചി: നാണം കെട്ട് എന്തേലും എല്ലാം ചെയ്യാം എന്ന് കുറെ വിചാരിച്ചു ഉണ്ണി ഞാൻ…പക്ഷേ എൻ്റെ കുട്ടികളെ ഓർത്തു ഞാൻ ചെയ്യാത്തത്.
ഞാൻ ചേച്ചിയുടെ തോളത്ത് പിടിച്ചു ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു….
ഞാൻ: ചേച്ചി..എനിക്ക് ചേച്ചിയെ കല്ല്യാണം കഴിക്കാൻ സാധിക്കില്ല…പക്ഷേ എന്നെക്കൊണ്ട് കഴിയുന്ന പോലെ ചേച്ചിയെ ഞാൻ സഹായിക്കാം…