ഞാൻ രാവിലെ എഴുന്നേറ്റ് ചായ എല്ലാം കുടിച്ചു ബാങ്ക് തുറന്ന സമയത്ത് ബാങ്കിൽ നിന്നും പൈസ എടുത്തു. ഇത്രേം പൈസ ഒരുമിച്ച് എടുത്ത അച്ഛൻ എന്ത് പറയും എന്ന് എനിക്ക് ഒരു ചിന്തയും ആ സമയത്ത് ഉണ്ടായില്ല….വാക്ക് പറഞാൽ വാക്ക് അതായിരുന്നു എൻ്റെ മനസ്സിൽ….പിന്നെ എത്ര വലിയ പിശുക്കൻ ആയാലും അച്ഛന് ഞാൻ തന്നെ ആണ് ലോകം…അച്ഛൻ ഈ കൂട്ടി വെക്കുന്നത് എനിക്ക് തന്നെ ആണെന്ന് അച്ഛൻ പറയാറ് ഉണ്ട്…അതുകൊണ്ട് അച്ഛൻ നാളെ ഇത് അറിഞ്ഞാൽ ഒന്നും പറയില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു…. ഞാൻ പൈസ എടുത്തു വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയും എങ്ങോട്ടോ പോവാൻ നിൽക്കുകയാണ്….
ഞാൻ : എങ്ങോട്ടാ അച്ഛാ പോവുന്നത്….
അച്ഛൻ: ഞാൻ ആൻ്റിയുടെ വീട്ടിലേക്ക് ആണ്…വൈകുന്നേരം വരും ഞാനും അമ്മയും…. ഇതെന്താ കയ്യിൽ ഒരു കവർ….
ഞാൻ: അത് ബാങ്കിൽ നിന്നും പൈസ എടുത്തത് ആണ്….
അച്ഛൻ: ഇത് എന്തിനാ ഇത്രേം പൈസ ഇപ്പൊൾ….
ഞാൻ: അത് ഞാൻ പറഞ്ഞില്ലേ അച്ഛാ അപ്പുറത്തെ വാർഡിലെ പിള്ളേർക്ക് ക്ലബിലെക്ക് കുറച്ചു പൈസ കൊടുക്കണം എന്ന് പറഞ്ഞിരുന്നില്ലേ… പാവങ്ങൾ ആണ് അച്ഛാ… നമ്മടെ കയ്യിൽ പൈസ ഉള്ളത് കൊണ്ട് അല്ലേ അവർ ചോദിക്കുന്നത്.അവർക്ക് സഹായിക്കാൻ വേറെ ആരും ഇല്ല….
അച്ഛൻ: hmmmm നിൻ്റെ സഹായം ചെയ്യൽ കുറച്ചു കൂടുന്നുണ്ട്…. ആ..എന്തേലും ആവട്ടെ .. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം…. അതൊന്നു ഓർത്തു വെച്ച് സഹായിക്കി ആൾക്കാരെ …. ഇതൊക്കെ ഞങ്ങൾക്ക് അല്ല നിനക്ക് വേണ്ടി തന്നെ ആണ് ഞാൻ ഈ സമ്പാദിക്കുന്നത്.
ഞാൻ: എനിക്ക് അറിയാം അച്ഛാ…അനാവശ്യം ആയി ഞാൻ ചിലവാക്കി കളയില്ല….
അമ്മ: നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്ക്… ഈ പാവങ്ങളുടെ അടുത്ത് കള്ള കണക്ക് പറഞ്ഞു പട്ടി പലിശ പറഞ്ഞു ഉണ്ടാക്കിയ പൈസ അല്ലേ…അത് കുറച്ചൊക്കെ വല്ലവർക്കും സഹായം ചെയ്താൽ പാപം കുറച്ചു കുറയും….
അച്ഛൻ: നി പോടി പൂറി….എന്നെ ഉപദേശിക്കാൻ നിൽക്കാതെ….
മോനെ നി എന്തേലും ചെയ്യ്…അച്ഛൻ പറഞ്ഞത് വേറെ ഒന്നും അല്ല…ആർക്ക് എന്ത് സഹായം ചെയ്താലും അതിനും ഒരു കണക്ക് വേണം.അതിന് അർത്ഥം ആ കാശ് തിരിച്ചു വാങ്ങാൻ അല്ല…