അമ്മയൊരു തമാശ പറഞ്ഞതല്ലേ.ഞാൻ കണ്ണുകൾ തോർത്തി അമ്മ അധരങ്ങൾ കൊണ്ട് എന്റെ കണ്ണിൽ ഉമ്മ വെച്ചു, അപ്പോൾ ഞാൻ അമ്മയുടെ മണം ആഞ്ഞു വലിച്ചു.ചുണ്ടിലെ തുപ്പലിന്റെയും വിയർപ്പിന്റെയും വിലകൂടിയ സോപ്പിന്റെയും പിന്നെ അമ്മയുടെ മാത്രമായുള്ള ഒരു പ്രേത്യേക മണവും എന്റെ മൂക്കിൽ അടിച്ചു കയറി,
ഞാൻ ധൃതിയിൽ ശ്വാസം വലിക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് ചിരി പൊട്ടി അത് മറക്കാൻ എന്ന വണ്ണം അമ്മ എന്റെ മുടി ചീകി വിട്ടു. എന്നിട്ട് ചോദിച്ചു ചോറ് കഴിക്കേണ്ടെടാ കണ്ണാ രാത്രിയായില്ലേ, ‘ഊം’ ഞാൻ മൂളുക മാത്രം ചെയ്തു
തുടരും……
പുതിയ എഴുത്തുകാരൻ ആണ് തെറ്റുകൾ മനുഷ്യസഹജം ക്ഷമിക്കുക 💯