ഞാനും ചേച്ചിയും പിന്നെ രാഹുലും [KGF 2]

Posted by

ചേച്ചി പറഞ്ഞു….

അതിന് ഇതിൽ മൂന്ന് പേർക്ക് കിടക്കാൻ പറ്റുമോ?

ഞാൻ ചോദിച്ചു….

അതൊക്കെ പറ്റും….

ചേച്ചി പറഞ്ഞ്

ചേച്ചി കട്ടിലിന്റെ അറ്റത്ത്‌ കിടന്നു  ….. നടുക്ക് ഞാനും കിടന്നു…. മറ്റേ അറ്റത് രാഹുലും കിടന്നു…

അങ്ങനെ കിടക്കൽ ആരംഭിച്ചു….

ടാ അച്ചു …. നിന്റെ അച്ഛനും അമ്മയും എപ്പോഴാ വരാ….

അവര് കല്യാണത്തിന് തല ദിവസം വരും….

ആഹ്…..

അടുത്തത് നിന്റെ കല്യാണം ആയിരിക്കും അല്ലേ രാഹുലെ?

ചേച്ചി ചോദിച്ചു….

പോ ചേച്ചി….. ഞാൻ കല്യണം ഒന്നും കഴിക്കുന്നില്ല….

അതെന്താടാ…..

ചുമ്മാ….

എനിക്ക് ഉറക്കം വരുന്നു…

ടാ അച്ചു നിന്റെ കൈ മുട്ട് മാറ്റിക്കെ….എന്റെ വയറ്റിന് കുത്തുവാ….

ഇല്ലാ നീ കുറച്ച് നീങ്ങി കിടക്ക് അവിടെ കുറെ സ്ഥലം ഉണ്ടല്ലോ….

ഞാൻ പറഞ്ഞു

പോടാ ഞാൻ ഇപ്പോ താഴെ വീഴും…

കൈ മറ്റേടാ … ചേച്ചിക്ക് വേദനിക്കുന്നുണ്ടാവും

ഇല്ലെടാ അവള് ചുമ്മാ പറയുന്നതാ…

മുട്ട് മറ്റ് അച്ചു….. വെറുതെ എനിക്ക് ദേശ്യം വരുന്നുണ്ടേ

ചേച്ചി കുറച്ച് കലിപ്പോടെ പറഞ്ഞു

ഇല്ലാ ഇല്ലാ ഇല്ല ഒരു നൂറോട്ടം ഇല്ലാ…..

എന്നാ ശെരി…. ചേച്ചി കട്ടിലിൽ നിന്നും എണീറ്റു….

എടാ രാഹുലെ കുറച്ച് അങ്ങോട്ട്‌  നീങ്ങ് ഞാൻ ഈ അറ്റത്ത്‌ കിടന്നോളാം…

ചേച്ചി പെട്ടന്ന് എണീറ്റ് അവന്റെ അടുത്ത് കിടന്നു…..

നീ അവിടെ മുട്ടും വച്ച് കിടന്നോ

ചേച്ചി പറഞ്ഞു…..

Nee പോടീ…..

നീ പോടാ കൂരങ്ങാ….

കൂറങ്ങാൻ നീയാ….

നിന്നോട് ഞാൻ മിണ്ടന്നില്ല….രാഹുലെ നിനക്ക് പുതയ്ക്കാൻ പുതപ്പ് ഇല്ലല്ലോ… ന്നാ നമുക്ക് രണ്ട് പേർക്കും പുതച്ച് കിടക്കാം….

എനിക്ക് പുതപ്പ് വേണ്ട ഹേ …..

അയിന് നിന്നോട് ആരാ പറഞ്ഞെ …..

നീ പോടീ …..

ടാ അച്ചു മിണ്ടല്ലേ ഈ സമയം പ്രേതങ്ങൾ ഇറങ്ങുന്നാ സമയ…..

രാഹുൽ പറഞ്ഞു…..

ശെരിയാ….. വാ രാഹുലേ നമുക്ക് കെട്ടിപിടിച്ച് കിടക്കാം….. ഒറ്റയ്ക്ക് കിടക്കുന്നവരെ പ്രേതം പിടിച്ചോളും

അതും പറഞ്ഞ്…. പുതപ്പ് മാറ്റി അവനെ ചേർത്ത് പിടിച്ച് കെട്ടിപിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *