അങ്ങനെ കുളി ഒക്കെ കഴിഞ്ഞ് ഒരു 6മണി ആയപ്പോ തിരിച്ച് വീട്ടിൽ എത്തി….
എന്ത് കുളിയാടാ കുളിക്കുന്നെ?? ഇപ്പൊ പോയതാ??
ചേച്ചി ചോദിച്ചു….
അത് ചേച്ചി തോട്ടിൽ കുറെ പേരുണ്ടായിരുന്നു… അവര് പോവുന്നത് വരെ നോക്കി നിന്നു….
ഉം.. ഉം …മാമ്മൻ അനേഷിക്കുന്നുണ്ടായിരുന്നു …. രാഹുലിനോട് കടയിൽ പോവണോ അങ്ങനെ എന്തോ??
എന്നിട്ട് അച്ഛൻ എന്തിയെ.?
എന്നിട്ട് നിങ്ങളെ കാണാതെ കൊണ്ട് മാമ്മൻ കടയിൽ പോയി…
” അങ്ങനെ രാത്രി ഫുഡ് ഒക്കെ കഴിച്ച് ഞാനും ചേച്ചിയും കിടക്കാൻ റൂമിൽ ചെന്നു……പുറക്കെ അമ്മായിയും ”
നിങ്ങള് രണ്ടുപേരും ഇവിടെ കിടക്കില്ലേ?
ഉം…
ഞാനും ചേച്ചിയും മൂളി…..
ഇതാ ഇത് പിരിച്ചോ…. എന്തേലും ഉണ്ടേൽ അമ്മായിയും മാമ്മനും തൊട്ടടുത്ത റൂമിൽ തന്നെ ഉണ്ട്
ശെരി അമ്മായി……”ചേച്ചി പറഞ്ഞു ”
അല്ലാ അമ്മായി അപ്പൊ രാഹുലോ? ഞാൻ ചോദിച്ചു
അവൻ ഹാളിൽ ഉണ്ട് അവൻ അവിടെ കിടന്നോള്ളും …..
അയ്യോ അവന്റെ കിടക്കയില്ലാ ഞങ്ങൾ കിടക്കുന്നത് അല്ലേ?
അത് സാരമില്ല അവൻ അവിടെ കിടന്നോളും …..
എന്നാലും…. അവനോടു ഇവിടെ ഇവന്റെ ഒപ്പം കിടന്നോള്ളാൻ പറ അമ്മായി .. ഞാൻ ഇവിടെ നിലത്ത് കിടന്നോളാം…
ചേച്ചി അമ്മായിയോട് പറഞ്ഞു….
അത് ശെരിയാ അമ്മായി അവള് താഴെ കിടന്നോളും അവനോടു ente ഒപ്പം കിടന്നോളാൻ പറ
ഞാനും പറഞ്ഞു….
ടാ രാഹുലെ? രാഹുലെ…..
ഞാൻ അവനെ വിളിച്ചു….
എന്താടാ അച്ചു… അവൻ റൂമിലേക്ക് കേറി വന്നു…..
നിന്നോട് ഇവിടെ അച്ചുന്റെ ഒപ്പം കിടക്കാൻ പറയുവാ ഇവര്….നിങ്ങള് മൂന്നുപേരും എന്തേലും ചെയ്യ് ഞാൻ പോയി കിടക്കട്ടെ….
അമ്മായി പറഞ്ഞ് റൂമിന് വെളിയിലേക്ക് പോയി
അത് വേണ്ടടാ നിങ്ങള് ഇവിടെ കിടന്നോ…. ചേച്ചി നിലത്ത് കിടക്കണ്ടേ….
അത് സാരമില്ലടാ ഞാൻ കിടന്നോളാം….
ചേച്ചി പറഞ്ഞ്
അത് വേണ്ട ചേച്ചി നിലത്ത് കിടക്കേണ്ട….
രാഹുൽ പറഞ്ഞ്
ആരേലും എന്തേലും പെട്ടന്ന് തീരുമാനിക്ക്…. എനിക്ക് ഉറക്കം വരുന്നുണ്ട്….
എങ്കി ഒരു കാര്യം ചെയ്യാ…. നമുക്ക് മൂന്ന് പേർക്കും ഈ കട്ടിലിൽ കിടക്കാം……അപ്പൊ പ്രശനം ഇല്ലല്ലോ