ഞാനും ചേച്ചിയും പിന്നെ രാഹുലും [KGF 2]

Posted by

എടാ മാണ്ട…. ഇവിടെ അമ്മയും ഇല്ലാ അച്ഛനും ഇല്ലാ ഇനി ഞാൻ പറയുന്നത് കേട്ടോളാണം … കേട്ടോടാ

നീ പോടീ …..

നീ പോടാ ….

ഞാൻ ചേച്ചിയെ കാൽ വെച്ച് ഒരു ചവിട്ട് കൊടുത്തു …… ഞാൻ റൂമിന് പുറത്തേക്ക് ഓടി…..

പോടാ പട്ടി  ……..

എന്താടാ .? എന്താടാ….

രാഹുൽ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു

ഒന്നുല്ലടാ… ഞാൻ അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു  അതാ  …. ഹി ഹി ഹി

ഹാ ഹാ കൊള്ളാല്ലോ നിങ്ങള് ….. നീ  വാ ഞാൻ ഒരു സ്ഥലം കാണിച്ച് തരാം

അവൻ എന്നെയും  കൂട്ടി വീടിന് പുറകിലേക്ക് ഓടി….

ഹോ എന്താടാ ഇത് …..

വലിയ ഒരു കൊക്കാ എന്റെ തലചുറ്റി…..

എന്റമ്മോ …. താഴെ വലിയ കടും അവിടെ വലിയ മൃഗങ്ങൾ ഉണ്ടാവും അല്ലേ രാഹുലെ

അതേടാ ഉണ്ടാവും…..

നീ പോയിട്ടുണ്ടോ ??

ഇല്ലടാ …..

ഞാൻ ഇല്ലടാ എനിക്ക് പേടിയാ…..

ഞാൻ പറഞ്ഞു….

വാടാ നമുക്ക്  തിരിച്ച് വീട്ടിലേക്ക് പോകാം

അപ്പോഴേക്കും അമ്മായിയും വീട്ടിൽ വന്നിരുന്നു…..

ടാ അച്ചു നീ  ഉണ്ടായിരുന്നോ ഞാൻ ഓർത്ത് ചേച്ചി മാത്രേ വന്നിട്ടുള്ളുന്നു…. അമ്മയ്ക്ക് ഒക്കെ സുഗണോടാ?

ഉം…. ഞാൻ മൂളി

ടാ രാഹുലെ നീ ഇവനെയുംകൂട്ടി തോട്ടിൽ  പോയി  കുളിച്ചിട്ട് വാ അപ്പോഴേക്കും ചായ ആക്കി വെക്കാം

വാടാ നമുക്ക് പോയിട്ട്  കുളിച്ചിട്ട് വരാം

ആം പോവാം….ഞാൻ പറഞ്ഞു

ഞാനും വരുന്നെടാ…. ചേച്ചി പറഞ്ഞു…..

ആ എങ്കി വാ…. ഞാൻ ചേച്ചിയോട് പറഞ്ഞു

അത്  വേണ്ട…. ഈ സമയം കുറെ വൃത്തികെട്ട പിള്ളേർ ഉണ്ട്  അവിടെ…..

അമ്മായി പറഞ്ഞു…..

അതെ ചേച്ചി…. ചേച്ചി വരണ്ടാ…. നമുക്ക് ഉച്ചയ്ക്ക് പോവാം….

രാഹുലും പറഞ്ഞു…..

ശെരി എങ്കി നിങ്ങള് പോയിട്ട് വാടാ  അച്ചു  കുറെ  നേരം വെള്ളത്തിൽ കളിക്കാതെ പെട്ടന്ന് വരണം കേട്ടോ??

ശെരി ചേച്ചി…..

ഞാനും രാഹുലും തോർത്തും എടുത്ത്  തൊട്ടിലേക്ക്  ഓടി …..

Leave a Reply

Your email address will not be published. Required fields are marked *