ഞാനും ചേച്ചിയും പിന്നെ രാഹുലും [KGF 2]

Posted by

മാമ്മൻ പറഞ്ഞു

ഞാനും ചേച്ചിയും റൂമിലേക്ക് ഓടി…..

രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒരു ദിവസം പോലും കാണാതെ ഇരിക്കില്ല അതാ….

അച്ഛൻ പറഞ്ഞു.. .

അങ്ങനെ ഞാനും ചേച്ചിയും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ്  മാമ്മന്റെ കൂടെ അമ്മയുടെ തറവാട്ടിലേക്ക്  യാത്രയായി  ……

പോകുന്ന വഴിക്ക് മാമ്മൻ ബിരിയാണിയും ഐസ് ക്രീം ഒക്കെ വാങ്ങി തന്നു    വൈകിട്ടോടെ ഞങ്ങൾ തറവാട്ടിൽ എത്തി……

എടാ അച്ചു  ……!   …… ” പറമ്പിൽ നിന്നും രാഹുൽ ഞങ്ങളെ കണ്ട് ഓടി വന്നു …. ”

( രാഹുൽ മാമ്മന്റെ ഏറ്റവും ഇളയ മോൻ  എന്നെക്കാളും 7, 8 വയസ്സിന് മുത്തതാണ്…. എന്നോട് വലിയ സ്നേഹമാണ് )

ഞാൻ ഒരു ചെറു ചിരി പാസ്സാക്കി

നീ എന്താടാ പറമ്പിൽ പണി….?

“മാമ്മൻ ചോദിച്ചു ”

വാഴയില വെട്ടാൻപോയതാ അച്ഛാ  ” അവൻ മറുപടി നൽകി ”

എന്നിട്ട്  വാഴയില എന്തിയെ?

“ചേച്ചി ചോദിച്ചു ”

അതെ വാഴയില ഇവിടെ?

അപ്പോഴാ അച്ഛാ നിങ്ങളെ കണ്ടേ… അപ്പൊ ഓടി വന്നെയാ..

എന്നിട്ട് അമ്മ എന്തിയെ?

അമ്മ ഇപ്പൊ വെള്ളം വലിക്കാൻ പോയി..

അപ്പൊ രാകേഷ് ചേട്ടായി( മാമ്മന്റെ മോൻ കല്യണം കഴിക്കുന്ന ചേട്ടൻ) വന്നില്ലേ മമ്മ? ചേച്ചി ചോദിച്ചു

ഇല്ലാ മോളെ അവൻ ഒരാഴ്ച ആവും വരാൻ…

ടാ നീ ഇവരെ റൂം കാണിച്ച് കൊടുക്ക് ….. എന്നിട്ട് കുറച്ച് വെള്ളം കുടിക്കാൻ എടുത്തിട്ട് വാ

മാമ്മൻ രാഹുലിനോട് പറഞ്ഞു

വാടാ…. വാ ചേച്ചി ” അവൻ ഞങ്ങളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി റൂമിലേക്ക് നടന്നു….

മാമ്മന്റെ വലിയ വീട് ഒന്നും അല്ലായിരുന്നു ഒരു ചെറിയ വീട്…

ഇതാടാ എന്റെ റൂം… ഇനി നിങ്ങൾ ഇവിടെ കിടന്നോ  ….. ടാ നീ മാറാൻ ഡ്രസ്സ്‌ എടുത്തായിരുന്നോ? ഇല്ലെങ്കിൽ എന്റെ തരാം

വേണ്ടടാ ഞാൻ എടുത്തായിരുന്നു….

എങ്കി നിങ്ങൾ ഡ്രസ്സ്‌ ഒക്കെ മാറി വാ ഞാൻ മുറ്റത്ത്‌ ഉണ്ടാക്കും….

അതും പറഞ്ഞ് അവൻ പോയി….

Leave a Reply

Your email address will not be published. Required fields are marked *