വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളത് കൊണ്ട് അമ്മ ഒരു എന്റെ ഫ്രണ്ട്‌സ് പോലെ എന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം അമ്മയ്ക്കു അറിയാം . എന്റെ അമ്മേ കുറിച്ചു ഓർത്തു എനിക്ക് അഭിമാനം ആണ് നാട്ടിലുള്ള ആന്റിമാർ തൊട്ട് ആണുങ്ങൾ വരെ എന്റെ അമ്മ എന്ത് സുന്ദരി ആണെന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . എന്റെ അമ്മ ഒരുത്തനും പോലും വീഴില്ല എന്ന് ഉള്ള കോൺഫിഡൻസ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു .
ഞാൻ പറഞ്ഞില്ലെ എപ്പോഴും ഫേസ്ബുക്കിലും ഇൻസ്റ്റയിൽ ആണ് എന്ന്. അതിൽ എന്റെ മെയിൻ ഹോബി എന്ന് പറയുന്നത് ട്രിപ്പിന് പോവുന്ന ആൾക്കാർക്ക് റിക്വസ്റ്റ് കൊടുക്കലും ഫോള്ളോവിങ് ആണ്
ഇനിയും ആണ് കഥയിലെ നായകൻ സോറി നായകന്മാരുടെ വരവ് …….
അങ്ങനെ ഇരിക്കെ ഫേസ്ബുക്കിൽ ഒരാളെ എനിക്ക് കിട്ടി ജിബിൻ എന്നാണ് ചേട്ടന്റെ പേര് . ചേട്ടന് ഒരു 28 വയസ്സ് ഉണ്ട് ഓരോ മാസവും ട്രിപ്പിന് പോയി വ്ലോഗ് ഇടലാണ് ചേട്ടന്റെ പരുപാടി ചേട്ടൻ ഒറ്റയ്ക്ക് അല്ല പോവുന്നത് ചേട്ടനെ കൂടാതെ മൂന്ന് പേരു കൂടി ഉണ്ട് .
ഞങ്ങൾ താമസിയാതെ തന്നെ നല്ല കമ്പനി കാരണം ഞങ്ങൾക്ക് രണ്ടു പേർക്കും ട്രിപ്പ് ഭയങ്കര ഇഷ്ടമാണ് . അതും അല്ല നല്ല മാന്യമായ പെരുമാറ്റം അതുമാത്രം അല്ല ചേട്ടന്റെ കാര്യം പറയുന്നതിനെക്കാൾ കൂടുതൽ എന്റെ കാര്യം ആണ് ചേട്ടൻ കൂടുതൽ ചോദിക്കുന്നത് .
ചേട്ടൻ പോയ സ്ഥലങ്ങളും അനുഭവങ്ങളും ആണ് കൂടുതൽ പറയുന്നത് ഞാൻ ട്രിപ്പ് പോവാത്തത് കൊണ്ട് അത് കേൾക്കുന്നത് ഭയങ്കര ഇഷ്ടം ആണ് .
എനിക്ക് ചേട്ടൻ ഒരു ബെസ്റ്റ് ഫ്രണ്ടിനെ പോലെ ആയി അതുകൊണ്ട് തന്നെ എനിക്ക് ട്രിപ്പിന് പോവാൻ കഴിഞ്ഞിട്ടില്ല എന്നും അതിന്റെ കാരണം എല്ലാം ഞാൻ ചേട്ടനോട് പറഞ്ഞു .
ചേട്ടൻ ഇതും കേട്ടതും എന്നെ ചേട്ടന്റെ നാല് പേരുള്ള ട്രിപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തു . ബാക്കി മൂന്ന് പേരോട് ചേട്ടൻ എന്റെ കാര്യം പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് ബാക്കി മൂന്ന് പേരെയും പരിചയപ്പെട്ടു . ഞങ്ങൾ കട്ട ഫ്രണ്ട്‌സ് ആയി മാറി എനിക്ക് ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല എന്നുള്ള ദുഃഖം ഇവര് വന്നത് കൂടി എനിക്ക് മാറി കിട്ടി .