ഞങ്ങൾ അകത്തു കയറി.
ഞാൻ :എവിടെ അമ്മു? റൂമിലാനോ? (ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.)
പൊന്നു :അമ്മു ഇവിടെ ഇല്ല, അവൾ എന്തോ photoshoot എന്നോ മറ്റോ പറഞ്ഞോണ്ട് പോയി ഇവിടുന്ന്. നിന്നോട് പറഞ്ഞില്ലാരുന്നോ?
ഞാൻ :ആാാ അവൾ night മെസ്സേജ് അയച്ചിരുന്നു. ഞാൻ അത് അങ്ങ് മറന്നു.
പൊന്നു :ഓഓഓ.. നീ കഴിച്ചോ?
ഞാൻ :ആ കഴിച്ചു. ചേച്ചി എന്ന എടുക്കുവാർന്നു? ഇവിടെ വേറെ ആരും. ഇല്ലേ? സൗണ്ട് ഒന്നും കേൾക്കുന്നില്ല.
പൊന്നു :ആരും ഇല്ലടാ, ഞാൻ ഒറ്റക്കാ. റൂമിൽ ചുമ്മ എന്റെ ഒരു photo edit ചെയ്തോണ്ട് ഇരിക്കാർന്നു.
ഞാൻ :photo എഡിറ്റിങ്ങോ,കാണിച്ചേ 😍.
പൊന്നു :ഫോൺ റൂമില., നീ റൂമിൽ വാ.
അതും പറഞ്ഞു പൊന്നു നേരെ ഹാളിലെ വാതിലും അടച്ചു അവളുടെ റൂമിൽ കയറി, ഞാൻ അവളുടെ പിന്നാലെ കേറി.
പൊന്നു :ടാ ഇത് നോക്ക്, ഈ ഫോട്ടോയാ edit ചെയ്തോണ്ടിരുന്നേ.
പൊന്നു എന്നെ കാണിച്ചു, അവൾ ഒരു black ബനിയൻ അതിനു കയ്യും ഇല്ല പൊക്കിളിനു മേലെ വരെയേ വലിപ്പവും ഒള്ളൂ. അതിന്റ മേലെക്കൂടെ ഒരു shirt ഉം ഷിർട്ടിന്റെ ബട്ടൻസ് full open ആയതിനാൽ അവളുടെ വയറെല്ലാം നന്നായി കാണാമാർന്നു,പിന്നെ ഒരു ജീൻസ് പാന്റ് ഉം ഇതായിരുന്നു അവളുടെ photo.
ആദ്യമായിട്ടാ പൊന്നുവിനെ ഞാൻ ഇങ്ങനെ കാണുന്നെ. ആകെ അന്തം വിട്ടു നിക്കുവർന്നു ഞാൻ.
ഞാൻ :ഇത് കൊള്ളാമല്ലോ 🤩🤩സൂപ്പർ &Hot ആയിട്ടുണ്ട്.
പൊന്നു :കൊള്ളാം അല്ലെ 😍, Thanks ടാ. എന്റെ ഫ്രണ്ട്ന്റെ വീട്ടിൽ പോയപ്പോ എടുത്തതാ, അവളുടെ dress ആണ് അത്.
ഞാൻ :കിടിലൻ ആയിട്ടുണ്ട്, പക്ഷെ അതിന്റെ back ഗ്രൗണ്ട് അത്ര വൃത്തി ഇല്ല. അത് ഒന്ന് blur ആക്കിയാൽ അടിപൊളി ആകും photo.
പൊന്നു :സത്യം, background വൃത്തികേടാ, അതാ ഞാൻ edit ചെയ്തു ഒഴിവാക്കാൻ നോക്കുന്നെ. പക്ഷെ എനിക്ക് ഇതിനെ പറ്റി വല്ല്യ അറിവൊന്നും ഇല്ല.