ഹൌസ് വൈഫ്‌ [കുട്ടപ്പൻ]

Posted by

 

കാര്യം    ദാരിദ്ര്യവും    പരിവട്ടവും   ഒക്കെ   ആണെങ്കിലും   കുട്ടികൾ           നാല് പേരും    കാണാൻ   ഒന്നിനൊന്നു    മെച്ചമായിരുന്നു…

സാവിത്രി     പ്രീഡിഗ്രിക്ക്   പഠിക്കുന്ന   കാലം…

 

റോഡ്   ഒതുങ്ങി, കോളേജിലേക്ക്     നടന്നു  പോവുകയായിരുന്നു,    സാവിത്രി…

പെട്ടെന്നാണ്    അത്   സംഭവിച്ചത്…

 

അതി വേഗത്തിൽ    വന്ന    ഒരു       ബൈക്ക്,   കെട്ടിക്കിടന്ന    ചെളി വെള്ളം   ആകെ   സാവിത്രിയുടെ       മേൽ   തെറിപ്പിച്ചു…

കരയാൻ    പോലും   കഴിയാത്ത    അവസ്ഥ…

സാവിത്രി   കിടന്നു   വിയർത്തു…

 

ബൈക്ക്കാരൻ    അവിടെ   നിർത്തി,  സാവിത്രിയോട്   മാപ്പ്                           ചോദിച്ചു…. എന്ത്    പ്രായശ്ചിതം          വേണേലും    ചെയ്യാമെന്ന്   പറഞ്ഞു……

ചെളി    വെള്ളത്തിൽ   കുളിച്ചു          നിൽക്കുന്ന   സമയത്തും,    സാവിത്രിയുടെ    കണ്ണുകൾ           ആ   ബൈക്ക്കാരൻ     ചെറുപ്പക്കാരന്റെ     മേലായിരുന്നു….!

 

വെളുത്തു          തുടുത്ത   അതി   സുന്ദരൻ       ആയ    ചെറുപ്പക്കാരൻ….

നല്ല   ഓറഞ്ച് നിറം..

പാന്റ്സും   ഷെർട്ടും   വേഷം..

ഷേർട്ട്   ഇൻ  ചെയ്തിരിക്കുന്നു…

 

കരുതലോടെ      വെട്ടി  നിർത്തിയ   മനോഹരമായ     താടി… അരികുകൾ          ഷേവ്  ചെയ്ത്    ഭംഗി  വരുത്തിയിട്ടുണ്ട്..                            ( ആ   ഭംഗിയുള്ള    മുഖത്ത്,  താടി   ഇല്ലായിരുന്നു               എങ്കിൽ,   വലിയ         പോരായ്മ     ഉണ്ടായേനെ… എന്ന്   തോന്നിപ്പോകും…!)

 

Leave a Reply

Your email address will not be published. Required fields are marked *