ചെക്കൻ ദുബായിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്.അപ്പോഴാ ഞാൻ ഓർത്തെ ഫോൺ കാറിലാണല്ലോന്ന്.ഞാൻ പോയി ഫോൺ എടുത്തു നോക്കി.പോന്നുന്റെ ഒരു 10,15 മിസ്സ് കാൾ.
ഞാൻ അവളെ തിരിച്ചു വിളിച്ചു . അവൾ എടുത്തില്ല. വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ അവളുടെ കുറെ മെസ്സേജ്.എവിടെയാ, എന്താ വരാതെ, വേഗം വാ ഏട്ടാ, എന്താ റിപ്ലൈ ഒന്നും റിപ്ലൈ ഒന്നും തരാത്തത്.ഞാൻ അവൾക് മെസ്സേജ് ഇട്ടു.
സോറി മുത്തേ കുറച്ചു ബിസി ആയിപോയി.അവൾ മെസ്സേജ് സീൻ ചെയ്തു റിപ്ലൈ തന്നില്ല.ഞാൻ കാൾ ചെയ്തു നോക്കി. അവൾ എടുത്തില്ല.അവൾ എന്നോടുള്ള ദേഷ്യത്തിൽ മനഃപൂർവം എടുക്കാതാണെന്നു തോന്നുന്നു. അപ്പോൾ വിഷ്ണു വന്നു പറഞ്ഞു.
അരുണേ, വാ ഡാ ആ പന്തൽ അഴിക്കാൻ സഹായിക്ക്.
പന്തൽ ഒകെ അഴിച്ചപ്പോൾ വൈകുനേരമായി.
അവൻ പറഞ്ഞു ഡ്രിങ്ക്സ് കഴിച്ചിട്ടു പോവാന്ന്.അവൻ ഡ്രിങ്ക്സ് ഒകെ എടുത്തുവെച്ചു. വേറെയും 2,3 ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.ഞാൻ കഴിക്കിലായിരുന്നു. എന്നാലും ഞാൻ അവരുടെ കൂടെ ഇരുന്നു ടൗച്ചിങ്‌സും സോടേയും കഴിച്ചു.
വിഷ്ണു അവന്റെ പെങ്ങളുടെ കാര്യത്തിൽ സന്തോഷിച്ചു ഒരുപാട് കഴിച്ചു.
എടാ എനിക്ക് പോണം. ഞാൻ അവനോട് പറഞ്ഞു.
ഓഹോ നീ വണ്ടി എടുത്തില്ലല്ലോ.സാരമില്ല നീ എന്റെ കാർ എടുത്തോ. ഇന്ന കീ.നാളെ വൈകുനേരം ഞാൻ വീട്ടലേക് വരാം അപ്പൊ തന്നാൽ മതി.
അപ്പൊ നിനക്ക് നാളെ ആവിശ്യം വന്നല്ലോ.
അത് കൊഴപ്പമില്ല. ഞാൻ ബൈക്ക് എടുത്തോളാം. പിന്നെ ബന്ധുക്കൾ ഒകെ ഇവിടെ ഉണ്ടല്ലോ.
ഞാൻ കാറും എടുത്ത് വീട്ടിലെക്കു വന്നു.ഫോൺ എടുത്തു അവൾക് മെസ്സേജ് അയച്ചു.
സോറി മുത്തേ. നീ ഒന്നു റിപ്ലൈ താ പ്ലീസ്.
നീ പോടാ തെണ്ടി,ചെറ്റേ, നാറി……
പിന്നെ അവൾ ഒന്നും അയച്ചില്ല.
ഞാൻ അയച്ചിട്ട് സീൻ ചെയ്യുന്നു. പക്ഷെ റിപ്ലൈ തെരുന്നില്ല.
ഞാൻ അവളെ വിളിച്ചു.അവൾ ഫോൺ എടുത്തില്ല.
അവൾ നല്ല പിണക്കത്തിലാണെന്ന് എനിക്ക് മനസിലായി.പിന്നെ അവളെ വിളിക്കാൻ നിന്നില്ല.ഫുഡ് കഴിച്ചു കിടന്നുറങ്ങി.
ഞാൻ രാവിലെ എണീച്ചപ്പോൾ വൈകിപ്പോയി. ചായ കുടിക്കാതെ ഞാൻ കാറും എടുത്തു അവളുടെ വീട്ടിൽ പോയി. മാമനും ആന്റിയും പോയിരുന്നു.കതകു അടിച്ചിട്ടുണ്ട്. ഞാൻ ബെൽ അടിച്ചു. അവൾ ഡോർ തുറന്നു. എന്നോട് ഒന്നും മിണ്ടാതെ അവൾ സോഫയിൽ ഇരുന്നു. ബാക്കിലൂടെ അവളുടെ ഷോൾഡറിൽ കൈ വെച്ചു കവിളിൽ ഉമ്മ വെക്കാൻ നോക്കി. പോടാ എന്ന് പറഞ്ഞാൽ അവൾ എഴുനേറ്റു മാറി. ഞാൻ അവളുടെ കൈ പിടിച്ചു.