“””””അത് ഏതായാലും നന്നായി “”””… എന്ന് ഞാൻ സന്തോഷം മറച്ചുവെയ്ക്കാതെ അവന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. ശേഷം “”””നിന്റെ ഒരു യോഗം… ഒര് ചേച്ചി U.K യിൽ വേറൊരു ചേച്ചി U. S ഇൽ….എങ്ങോട്ടേക്ക് വിസ വേണമെന്ന് നി തീരുമാനിച്ചാമതി””””… എന്നുകൂടി ഞാൻ കൂട്ടിച്ചേർത്തപ്പോൾ… അവന്റെ കണ്ണ് നിറയുന്നതാണ് ഞാൻ കണ്ടത്..അതുപക്ഷെ സന്തോഷം കൊണ്ടുള്ളതാണെന്ന് വിചാരിച്ച എനിക്ക് തെറ്റി…
“”””എടാ… നിനക്ക് അറിയാല്ലോ… അനുചേച്ചിയേലും എനിക്ക് ഇഷ്ടം കുഞ്ഞേച്ചിയെ ആണ്… അവൾ കല്യാണം കഴിഞ്ഞ് പോണെന്നു കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം അയ്യടാ… മൈരേ “””
….ഓഹ്… പറി ഇവൻ വെള്ളമടിച്ചാൽ ഉള്ളിലുള്ള സങ്കടം പറഞ്ഞകരയുന്ന ഒരുത്തനാണെന്നുള്ള കാര്യം ഞാൻ മറന്ന്… ഇനി ഇപ്പൊ ഇവനെ എന്ത് പറഞ്ഞു അശ്വസിപ്പിക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ അവൻ തുടർന്നു….
“””””എന്നേലും ഇഷ്ടം ചേച്ചിക്ക് നിന്നോടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. നിനക്ക് എന്നിട്ടും ഒരു ഫീലിംഗ്സും ഇല്ലേ “””… എന്ന് കൂടെ അവൻ കൂട്ടിച്ചേർത്തപ്പോൾ നിമിഷനേരം കൊണ്ട് കിട്ടിയ സന്തോഷം അങ്ങ് ഇല്ലാണ്ടായിപോയി….
അവൻ പറഞ്ഞത് നേരാണ്…. കുഞ്ഞേച്ചി….അവളായിരുന്നു ചെറുപ്പത്തിൽ എനിക്കും വിഷുണുവിനും എല്ലാം….അവളുമൊപ്പമുള്ള ഓർമ്മകൾ എന്റെ മനസിലൂടെ ഓടിയപ്പോൾ ഞാൻ മരവിച്ചിരിക്കുകയാണ് ചെയ്തത്… അവൾ പറഞ്ഞതും വിഷ്ണു പറയാതെ പറഞ്ഞതും ഒന്നായിരുന്നു എന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്….””””ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു “”””” ……അവളോട് എത്രയും പെട്ടന്ന് പോയി മാപ്പ് പറയണം…എന്ത് കാര്യവും അപ്പോൾ തന്നെ വിഷ്ണുവിനെ വിളിച്ചു പറയുന്ന കുഞ്ഞേച്ചി… ഇന്നത്തെ കാര്യം വിളിച്ചുപറഞ്ഞില്ല എന്ന് എനിക്ക് മനസിലായി…
അവനറിഞ്ഞിരുന്നെകിൽ എന്നോട് നടന്ന സംഭവം തീർച്ചയായും ഇതിനോടകം ചോദിച്ചു കഴിഞ്ഞേനെ… പറ്റുമെങ്കിൽ നാളെ തന്നെ കുഞ്ഞേച്ചിയോട് മാപ്പ് പറയണം എന്ന് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു….
“”””എടാ…. പൂറിമോനെ നി എന്താണ് ഈ പറയുന്നത്…. എന്തായാലും കുഞ്ഞേച്ചിനെ കല്യാണം കഴിപ്പിച്ചു അയക്കണം… പിന്നെ ഇപ്പൊ എന്താ”””… എന്ന് അവനെ ഇപ്പോഴത്തെയും പോലെ രണ്ട് തെറിവിളിച്ചപ്പോൾ ആൾ ഉഷാറായി…. എത്ര പെഗ് അടിച്ചെന്ന് ഓർമയില്ല എന്തായാലും ചെറിയ ബോധം ഒക്കെ ഉണ്ട്… അങ്ങനെ അവനും ഞാനും കൂടി അവിടുന്ന് ഇറങ്ങി എന്നിട്ട് പുറത്തുള്ള ഒരു പെട്ടിക്കടയിൽ നിന്ന് ഓരോ കിംഗ്‌സും മേടിച്ചുവലിച്ചു ഞങ്ങൾ വീടുപിടിക്കാൻ തീരുമാനിച്ചു….