അകത്തു മേഘയെ പരിശോധിക്കുക ആണ് ഡോക്ടർ…
” ഡോക്ടറെ ഞാൻ ഒരു കാര്യം ചോതിച്ചോട്ടെ ”
മടിച്ചാണെങ്കിലും മേഘ ഡോക്ടറോട് ചോദിച്ചു..
” ചോദിക്ക് മേഘ ”
” അത്.. ഞങ്ങക്ക് സെക്സ് ചെയ്യുന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
” ഒരു കുഴപ്പവും ഇല്ല..മേഘ ഇപ്പോൾ നോർമൽ ആണ്..സെക്കന്റ് തൃമിസ്റ്റർ അല്ലെ സെക്സ് ആകാം,പിന്നെ വയറ്റിൽ ഒരുപാട് പ്രഷർ കൊടുക്കാതെ നോക്കണം അത്രെ ഒള്ളു ”
ഡോക്ടർ ഒരു ചിരിയോടെ മേഘയോട് പറഞ്ഞു…
മേഘക്ക് അത് കേട്ടതും ആശ്വാസം ആയി…. എനിക്കു ഇനി ഇച്ഛയാനുമായി കളിക്കുന്നതിൽ പേടിക്കേണ്ടല്ലോ… ഇച്ചായൻ ഇതു അറിഞ്ഞാൽ സന്തോഷം ആകും…മേഘ മനസ്സിൽ ഓർത്തു…
ചെക്കപ്പ് കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു… യാത്രയിൽ മേഘയുടെ മുഖത്തു അങ്ങോട്ട് പോകുമ്പോൾ ഇല്ലാത്ത സന്തോഷം ഞാൻ ശ്രദ്ധിച്ചിരിരുന്നു…
അന്ന് ബീച്ചിലും മറ്റും പോയി പുറത്തു നിന്ന് ഫുഡും കഴിച്ചാണ് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്….
യാത്രാ ക്ഷീണം കാരണം ഞങ്ങൾ വന്നപാടെ കിടക്കാൻ പോയി…
” അലക്സ്… അലക്സ് ” ആരോ വിളിക്കുമ്പോലെ തോന്നി എനിക്കു…
ചുറ്റും ഞാൻ നോക്കി പക്ഷെ ആരെയും കാണുന്നില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ ഒരാൾ ഇരിക്കുന്നത് ഞാൻ കണ്ടു… ഞാൻ മെല്ലെ അയാൾക്ക് അടുത്തേക്ക് നടന്നു.. പക്ഷെ എനിക്കു എത്ര നടന്നിട്ടും അയാൾക്ക് അരികിലേക്ക് എത്താൻ സാധിച്ചില്ല….
ഞാൻ നടത്തം തുടർന്നു… പെട്ടെന്ന് ആയാൾ തിരിഞ്ഞു….അതു ജോമിച്ചൻ ആയിരുന്നു
” ജോമിച്ചാ… ജോമിച്ചൻ വന്നോ… ”
ജോമി മെല്ലെ ചിരിച്ചു….
” എന്റെ പെണ്ണിനെയും കുഞ്ഞിനെയും നോക്കണെ അലക്സ്… അവർക്ക് ഒരു കുറവും വരുത്തല്ല്… എനിക്കറിയാം നീ നോക്കും എന്നു… നിന്നെ ഏൽപ്പിക്കുകയാണ് ഞാൻ… ”
അതും പറഞ്ഞു ജോമിച്ചൻ അപ്രധീക്ഷിതമായി….
ഞാൻ ഞെട്ടി എണിയിറ്റു… കുറച്ചു നേരം വേണ്ടി വന്നു കണ്ടത് സ്വപ്നം ആണെന്ന് മനസിലാക്കാൻ….