” കൂടെ പിറപ്പിനെ പോലെ അല്ലെ നിന്നെ എന്റെ അച്ചായൻ കൊണ്ടുനടന്നെ.. എന്നിട്ട്… എന്നിട്ട്… നീ എന്താ എന്നോട് കാണിച്ചെ ”
” എന്റെ ഇച്ചായനും മാത്രം കൊടുത്ത ഈ ശരീരം നീയും അനുഭവിച്ചില്ലെ….എങ്ങനെ തോന്നി എന്നെയും എന്റെ ഇച്ചായനെയും ചതിക്കാൻ…”
“എന്റെ ഇച്ചായൻ എന്നോട് ക്ഷമിക്കോ ഇനി…. ”
ഓരോന്ന് പറഞ്ഞു മേഘ കരഞ്ഞുകൊണ്ടിരുന്നു..
മേഘക്ക് ഓർമ്മകൾ തിരുച്ചുകിട്ടിയിരിക്കുന്നു… എനിക്ക് എല്ലാം നഷ്ടപെടാൻ പോകുന്നു… ഞാൻ എല്ലാം നഷ്ടപെട്ടതുപോലെ ഇരുന്നു…
“മേഘ…” ഞാൻ ദയനീയമായി വിളിച്ചു..
അതിന് തുറിച്ചൊരു നോട്ടമാണ് കിട്ടിയത്… പൊക്കോ അലക്സ്… ഇനി എന്റെ മുമ്പിൽ കണ്ടുപോകരുത്… പോ… പോകാൻ അല്ലെ പറഞ്ഞെ…അതും പറഞ്ഞു എന്നെ വെളിയിൽ ആക്കി വാതിൽ വലിച്ചടച്ചു….
ഞാൻ എല്ലാം നഷ്ടപെട്ടവനെപോലെ അവിടം വീട്ടിറങ്ങി…
തുടരും..
കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.. ഈ പാർട്ട് കുറച്ചു വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അടുത്ത പാർട്ടിൽ ഈ കഥ അവസാനിക്കും.. ഈ ആഴ്ച തന്നെ അടുത്ത പാർട്ട് തരുന്നതാണ്.. എല്ലാവർക്കും നന്ദി.